Latest News

'അമേരിക്ക പാര്‍ട്ടി'യുമായി ഇലോണ്‍ മസ്‌ക്

അമേരിക്ക പാര്‍ട്ടിയുമായി ഇലോണ്‍ മസ്‌ക്
X

വാഷിങ്ടണ്‍: യുഎസില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്. 'അമേരിക്ക പാര്‍ട്ടി' എന്നാണ് പാര്‍ട്ടിയുടെ പേര്. ജനങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചുനല്‍കുന്നതിനാണ് പുതിയ പാര്‍ട്ടിയെന്ന് മസ്‌ക് എക്സില്‍ കുറിച്ചു. പ്രസിഡന്റ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍' സെനറ്റില്‍ വൈസ് പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോണ്‍ മസ്്ക് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.

Next Story

RELATED STORIES

Share it