- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കല്ലമ്പലത്ത് തടിപിടിക്കാന്‍ കൊണ്ട് വന്ന ആന പാപ്പാനെ നിലത്തടിച്ച് കൊന്നു
വെള്ളല്ലൂര്‍ സ്വദേശി ഉണ്ണിയാണ് മരിച്ചത്
BY sudheer11 April 2022 9:13 AM GMT

X
sudheer11 April 2022 9:13 AM GMT
തിരുവനന്തപുരം: കല്ലമ്പലം കപ്പാംവിള മുക്കുകട റോഡില്‍ വിരണ്ട ആന പാപ്പാനെ നിലത്തടിച്ച് കൊന്നു. വെള്ളല്ലൂര്‍ സ്വദേശി ഉണ്ണിയാണ് മരിച്ചത്. തടിപിടിക്കാനായി കൊണ്ടുവന്ന ആനയാണ് പാപ്പാനെ കൊന്നത്. മൃതദേഹത്തിന് സമീപത്തുനിന്ന് ആന മാറാതെ നിന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ആനയെ മയക്കുവെടിവച്ച് തളയ്ക്കാനായത്.
രാവിലെ 11ന് തടിപിടിക്കാന്‍ കൊണ്ട് വന്ന ആന പെട്ടന്ന് തന്നെ ആക്രമം കാട്ടുകയായിരുന്നു. വിരണ്ട ആന പാപ്പാനെ തടികള്‍ക്കിടയിലേക്ക് എറിഞ്ഞു. എന്നാല്‍, അവിടെ നിന്ന് മാറാന്‍ ആന തയ്യാറാകാത്തതാണ് ഉണ്ണിയെ രക്ഷിക്കാന്‍ കഴിയാതെ പോയതെന്ന് നാട്ടുകാര്‍ പറയുന്നു.
പരവൂര്‍ പുത്തന്‍കുളം സ്വദേശി ഉണ്ണിയുടെ ഉടമസ്ഥയിലുള്ളതാണ് ആന. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയാണ് വിരണ്ടത്.
Next Story
RELATED STORIES
ഇഡി ഉദ്യോഗസ്ഥന് ഉള്‍പ്പെട്ട വിജിലന്‍സ് കേസ്; പരാതിക്കാന്റെ അറസ്റ്റ്...
29 May 2025 8:14 AM GMTഏതു പ്രതിസന്ധിയിലും ആശ്രയിക്കാന്‍ കഴിയുന്ന ജനകീയ സംവിധാനം; കേരള...
29 May 2025 6:04 AM GMTമലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്‍ന്നു
29 May 2025 5:48 AM GMTനിലമ്പൂരില്‍ അന്‍വര്‍ മല്‍സരിക്കും; തൃണമൂല്‍ കോണ്‍ഗ്രസ്
29 May 2025 5:20 AM GMTകടലില്‍ പതിച്ച കപ്പല്‍ പൂര്‍ണമായി നീക്കും: കപ്പലില്‍ ഉണ്ടായത്...
28 May 2025 5:57 PM GMTദമ്പതികള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
28 May 2025 1:37 PM GMT