Latest News

ചെന്നൈയില്‍ ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചു; പിതാവും മകളും മരിച്ചു

ചെന്നൈയില്‍ ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ചു; പിതാവും മകളും മരിച്ചു
X

ചെന്നൈ; ചെന്നൈ അല്ലാപുരം മുതലിയാര്‍ തെരുവില്‍ ദുരൈവര്‍മയും(49) മകള്‍ മോഹനപ്രീതിയുമാണ് മരിച്ചത്. മകള്‍ക്ക് 13 വയസ്സായിരുന്നു.

വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടിലാണ് അപകടം നടന്നത്. ജനലുകള്‍ക്കും മേല്‍ക്കൂരയ്ക്കും നാശനഷ്ടങ്ങള്‍ വന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

പൊട്ടിത്തെറി നടക്കുമ്പോള്‍ മുറിക്കുളളില്‍ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചത്. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്ന് കരുതുന്നു.

Next Story

RELATED STORIES

Share it