Latest News

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹോമിയോപ്പതി വകുപ്പ് കൂടിക്കാഴ്ചകള്‍ മാറ്റി

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹോമിയോപ്പതി വകുപ്പ് കൂടിക്കാഴ്ചകള്‍ മാറ്റി
X

കോഴിക്കോട്: ഹോമിയോപ്പതി വകുപ്പ് കോഴിക്കോട് ജില്ലയില്‍ നവംബര്‍ 11, 13, 17 തീയതികളില്‍ നടത്താനിരുന്ന എല്ലാ കൂടിക്കാഴ്ചകളും മാറ്റിവച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാലാണ് മറ്റൊരു ദിവസത്തേക്ക് കൂടിക്കാഴ്ച മാറ്റിയതെന്ന് ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2371748.

Next Story

RELATED STORIES

Share it