- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ എട്ടു വയസുകാരനെ ബലി നല്‍കി
BY JSR8 April 2019 1:49 PM GMT

X
JSR8 April 2019 1:49 PM GMT
കാണ്‍പൂര്‍: സമ്പത്ത് വര്‍ധനക്കായി എട്ടു വയസുകാരനെ ബലി നല്‍കി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ദിവസങ്ങളായി കാണാതായ ആദര്‍ശ് എന്ന എട്ടു വയസുകാരന്റെ മൃതദേഹം നായകള്‍ കടിച്ചു വലിക്കുന്നത് കണ്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. ആദര്‍ശിന്റെ അയല്‍വാസികളായ വിശ്രം, ഭാര്യ റാണി, മകന്‍ സുരേന്ദ്ര എന്നിവരാണ് സമ്പത്ത് വര്‍ധനക്കായി ബാലനെ ബലി നല്‍കിയത്. ഇവരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ബാലന്റെ മൃതദേഹത്തില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ സംഭവം ആഭിചാരത്തിന്റെ ഭാഗമായുള്ള നരബലിയാണെന്നു വ്യക്തമായതായി പോലിസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച മുതല്‍ ബാലനെ കാണാതിയിരുന്നു. കുടുംബക്കാരും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് നായകള്‍ കടിച്ചു വലിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
Next Story
RELATED STORIES
ഇസ്രായേലിലെ ഒഴിഞ്ഞ വീടുകളില്‍ മോഷണം വര്‍ധിക്കുന്നു
18 Jun 2025 2:18 PM GMTആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMTഅശ്ലീല ഇന്‍ഫ്ളുവന്‍സറുടെ കൊലപാതകത്തില്‍ തെറ്റില്ലെന്ന് അകാല്‍ തഖ്ത്...
18 Jun 2025 1:48 PM GMTഗസയില്‍ ഇസ്രായേലി ഡ്രോണ്‍ വീഴ്ത്തി അല്‍ ഖുദ്സ് ബ്രിഗേഡ്സ്
18 Jun 2025 1:21 PM GMTഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം...
18 Jun 2025 1:15 PM GMTമസ്ജിദ് ഭൂമിയില്‍ അവകാശ വാദം; ഹൈദരാബാദില്‍ സംഘര്‍ഷം
18 Jun 2025 1:10 PM GMT