- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടമണ്‍-കൊച്ചി: നഷ്ടപരിഹാര തുക വിതരണം- പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

പത്തനംതിട്ട: ഇടമണ്‍-കൊച്ചി 400 കെ.വി പ്രസരണ ലൈന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക വിതരണം-പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. പവര്‍ സെക്രട്ടറി ദിനേഷ് അറോറയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
255 ടവറുകള്‍ സ്ഥാപിച്ചതില്‍ 243 ടവറുകള്‍ കടന്നുപോകുന്ന സ്ഥലങ്ങളില്‍ നഷ്ടപരിഹാരത്തുക കൈമാറേണ്ടിയിരുന്നു. ഇതില്‍ 224 കക്ഷികള്‍ക്ക് തുക വിതരണം ചെയ്തു. വൃക്ഷ - വിളകളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 2,154 പേരില്‍ 1,939 കക്ഷികള്‍ക്ക് പവര്‍ ഗ്രിഡ് നഷ്ടപരിഹാരം നല്കി. 151 നഷ്ടപരിഹാരക്കേസുകള് മാത്രമാണ് അവശേഷിക്കുന്നത്. കോറിഡോര്‍ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 56 ടവറുകള്‍ സ്ഥിതിചെയ്യുന്ന ഇടങ്ങളിലെ കൈവശ കക്ഷികള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി.
എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്. ജയശ്രീ, എല്‍ എ സ്പെഷ്യല്‍ തഹസില്‍ദാര്‍ കെ.എച്ച് മുഹമ്മദ് നവാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
RELATED STORIES
പ്രളയ ഫണ്ട് തട്ടിപ്പ്; കേസ് അട്ടിമറിക്കാന്‍ നീക്കം, ഉന്നത ഗൂഢാലോചന...
25 July 2025 5:13 PM GMTആശമാർക്ക് ആശ്വാസം : 'ഇൻസെന്റീവും വിരമിക്കൽ ആനുകൂല്യവും വർധിപ്പിച്ചു.
25 July 2025 4:41 PM GMTഓട്ടോറിക്ഷ കുഴിയിൽ ചാടി റോഡിലേക്ക് തെറിച്ചുവീണ ആറു വയസ്സുകാരി മരിച്ചു
25 July 2025 4:16 PM GMTനാളെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി - ഏഴു ജില്ലകളിൽ ...
25 July 2025 4:00 PM GMTകോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
25 July 2025 3:21 PM GMTജയിൽ സുരക്ഷ: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ അടിയന്തരയോഗം
25 July 2025 3:17 PM GMT