എടക്കാട്ട് വാഹനാപകടം: ബൈക്ക് യാത്രികന്‍ മരിച്ചു
ഗുരുതരമായി പരിക്കേറ്റ് ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിച്ച തൃക്കരിപ്പൂര്‍ നോര്‍ത്ത് സ്വദേശി എ പി ശബീര്‍ (35) ആണ് മരണപ്പെട്ടത്.
BY SRF25 May 2021 4:38 PM GMT

X
SRF25 May 2021 4:38 PM GMT
എടക്കാട്: ബൈപ്പാസ് ജങ്ഷന് സമീപം ബൈക്കും ആംബുലന്‍സും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഇന്ന് സന്ധ്യക്ക് സഫാ സെന്ററിന് മുന്നില്‍ വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയിലെത്തിച്ച തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശി എ പി ശബീര്‍ (45) ആണ് മരണപ്പെട്ടത്. കുവൈത്തില്‍ നിന്നും ലീവിന് നാട്ടില്‍ വന്നതാണ്.
ബൈക്ക് തെന്നിമാറി നിസ്സാര പരിക്ക് പറ്റിയ കാല്‍നടയാത്രക്കാരന്‍ എടക്കാട്ടെ പി വി അബൂബക്കറിനെ (ന്യൂ സ്റ്റാര്‍) ജിം കെയര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
എ.പി സുബൈദ, പരേതനായ യു.പി സുലൈമാന്‍ എന്നിവരുടെ മകനാണ് ശബീര്‍. ഭാര്യ:അഫ്‌സീറ.
മക്കള്‍: ഷാഹിര്‍,ഷാനു, ആഇശ,ഹയാന്‍. സഹോദരങ്ങള്‍: ശബീന,ശമീം,ശദീദ്, ഷഹബാസ്, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാളെ വെള്ളാപ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Next Story
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില്‍ നിരാഹാരത്തിലായിരുന്ന ജി എന്‍ സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്‍ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്‍...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന്‍ ഷര്‍ജീല്‍...
26 May 2022 2:17 PM GMT