- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉള്ളണത്ത് 450ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുമായി ഡിവൈഎഫ്ഐ

പരപ്പനങ്ങാടി: ഉള്ളണത്ത് ഡിവൈഎഫ്ഐയുടെ നേത്യത്വത്തില്‍ 450ലധികം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. പരപ്പനങ്ങാടി നഗരസഭ പതിനൊന്നാം ഡിവിഷനില്‍പ്പെടുന്ന എടത്തിരുത്തി മേഖലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഉള്ളണം എടത്തിരുത്തി യൂനിറ്റ് കമ്മിറ്റിയുടെ നേത്യത്വത്തിലാണ് ഭക്ഷ്യകിറ്റുകള്‍ ലഭ്യമാക്കിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനമില്ലാതെ ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്ക് ഡിവൈഎഫ്‌ഐയുടെ സഹായം ആശ്വാസമായി.
ഉള്ളണം മേഖലയില്‍ ഡിവൈഎഫ് പ്രവര്‍ത്തകര്‍ നാലാം തവണയാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്്. ഭക്ഷ്യകിറ്റ് വിതരണോദ്ഘാടനം എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും ബാലുശ്ശേരി എംഎല്‍എയുമായ അഡ്വ. കെഎം സച്ചിന്‍ ദേവ് നിര്‍വ്വഹിച്ചു. ഓണ്‍ലൈന്‍ പഠനത്തിനായി ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് അഡ്വ. കെഎം സച്ചിന്‍ ദേവ് എംഎല്‍എ മൊബൈല്‍ ഫോണ്‍ സമ്മാനിച്ചു. ദേശീയ സിഎ മത്സര പരീക്ഷയില്‍ മൂന്നാം റാങ്ക് ജേതാവ് ഷെബീബ് പാഴേരിയെ ഡിവൈഎഫ് ഐ ജില്ലാ പ്രസിഡന്റ് ശ്യാം പ്രസാദ് പൊന്നാട അണിയിച്ച് അനുമോദിച്ചു.
നഗരസഭ കൗണ്‍സിലര്‍ കെപി മെറീന, യൂനിറ്റ് പ്രസിഡന്റ് ഷിജിന്‍ പാലശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം ബൈജു, സിപി ഐഎം നെടുവ ലോക്കല്‍ സെക്രട്ടറി സി തുളസിദാസന്‍, പട്ടികജാതി വികസന വകുപ്പ് അപ്പക്സ് ബോര്‍ഡ് സംസ്ഥാന പ്രസിഡന്റ് പാലക്കണ്ടി വേലായുധന്‍, മേഖല സെക്രട്ടറി എ വിശാഖ്, മേഖല ട്രഷറര്‍ ജിബിന്‍ പാലശ്ശേരി, റംഷി മുഹമ്മദ്, പുനത്തില്‍ സൂരജ് തുടങ്ങിയവര്‍ നേത്യത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















