- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഴക്കിനിടെ ഭാര്യാപിതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു; യുവാവ് അറസ്റ്റില്‍
BY BRJ23 Aug 2021 12:17 PM GMT

X
BRJ23 Aug 2021 12:17 PM GMT
മീനാക്ഷിപുരം: ആനമല മീനാക്ഷിപുരത്ത് ഭാര്യാപിതാവിന്റെ തള്ളവിരല്‍ കടിച്ചുമുറിച്ച മരുമകനെ അറസ്റ്റ് ചെയ്തു. പഴനിക്കടുത്ത് വില്‍വംപട്ടിക്കാരന്‍ മണിമാരനാണ് (26) അറസ്റ്റിലായത്.
മീനാക്ഷിപുരം സ്വദേശി പഴനിയപ്പന്റെ മകള്‍ സത്യയുടെ ഭര്‍ത്താവാണ് മണിമാരന്‍. കുറച്ച് ദിവസമായി സത്യ ഭര്‍ത്താവിനോട് പിണങ്ങി മീനാക്ഷിപുരത്താണ് താമസിക്കുന്നത്. മീനാക്ഷിപുരത്തേക്ക് വന്ന ഭര്‍ത്താവ് മണിമാരന്‍ ഭാര്യാപിതാവുമായി വഴക്കുകൂടുകയുയിരുന്നു. വഴക്ക് മൂത്ത് ഭാര്യാപിതാവിന്റെ വിരല്‍ കടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. ആനമല പോലിസില്‍ പരാതിപ്പെട്ടതനുസരിച്ച് പോലിസുകാര്‍ കേസെടുത്ത് മണിമാരനെ അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















