പ്രശസ്ത നെഞ്ചുരോഗ വിദഗ്ധന്‍ ഡോ. വി കെ വിജയന്‍ അന്തരിച്ചു
ഡല്‍ഹിയിലെ വല്ലഭായി പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അന്ത്യവും അവിടെവച്ചായിരുന്നു.
BY SRF28 Jan 2019 4:24 PM GMT

X
SRF28 Jan 2019 4:24 PM GMT
കോഴിക്കോട്: രാജ്യത്തെ പ്രമുഖ നെഞ്ചുരോഗ വിദഗ്ധന്‍ ഡോ. വി.കെ വിജയന്‍ അന്തരിച്ചു. ഡല്‍ഹിയിലെ വല്ലഭായി പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അന്ത്യവും അവിടെവച്ചായിരുന്നു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. ഡോക്ടറായ ഭാര്യയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. 1998 ഒക്ടോബര്‍ അഞ്ച് മുതല്‍ 2011 ജൂണ്‍ 30 വരെ വല്ലഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ഭോപ്പാല്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ശ്രദ്ധേയമായ പഠനം നടത്തിയിരുന്നു.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT