Latest News

തിരുവനന്തപുരം കല്ലാര്‍ നെല്ലിക്കുന്ന് ചെക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു

തിരുവനന്തപുരം കല്ലാര്‍ നെല്ലിക്കുന്ന് ചെക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ട് മരിച്ചു
X

തിരുവനന്തപുരം: തിരുവനന്തപുരം കല്ലാര്‍ നെല്ലിക്കുന്ന് ചെക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെട്ടു മരിച്ചു. തിരുവനന്തപുരം കൈമനം സ്വദേശി അഭിലാഷ്(23) ആണ് ഒഴിക്കില്‍പെട്ട് മരിച്ചത്. കൂടെയുണ്ടായിരുന്നയാള്‍ രക്ഷപെട്ടു. ഇന്ന് വൈകീട്ടാണ് സംഭവം.

നാലു പേര്‍ ഒരുമിച്ചാണ് കല്ലാറിലെത്തിയത്.


Next Story

RELATED STORIES

Share it