- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡല്‍ഹി കാളിന്ദി കുഞ്ചില്‍ തീപിടിത്തം; അഗ്നിശമന സേന സ്ഥലത്തെത്തി
BY BRJ13 Jun 2021 1:19 AM GMT

X
BRJ13 Jun 2021 1:19 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി മധന്‍പൂര്‍ ഖാദര്‍ പ്രദേശത്ത് കാളിന്ദി കുഞ്ചില്‍ തീപിടിത്തം. ഞായറാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ആറ് അഗ്നിശമനവാഹനങ്ങള്‍ തീ അണക്കുന്നതിനുള്ള ശ്രമത്തിലാണ്.
തൊട്ടടുത്ത ദിവസങ്ങളില്‍ ഇത് രണ്ടാം തവണയാണ് ഡല്‍ഹിയില്‍ തീപിടിത്തമുണ്ടാവുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹി സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ലജ്പത് നഗറില്‍ ഷോറൂമിന് തീപിടിച്ചിരുന്നു.
തീ അണക്കാന്‍ 30 അഗ്നിശമന വാഹനങ്ങള്‍ വേണ്ടിവന്നു. ലജ്പത് നഗറില്‍ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല.
സാഹചര്യങ്ങള്‍ നിയന്ത്രണത്തിലാണെന്ന് ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ കാര്‍ഗ് പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















