Latest News

ഫി​റോ​സ് ഷാ ​കോ​ട്‌​ല ഇ​നി അ​രു​ണ്‍ ജ​യ്റ്റ്ലി സ്റ്റേ​ഡി​യം

ഫി​റോ​സ് ഷാ ​കോ​ട്‌​ല ഇ​നി അ​രു​ണ്‍ ജ​യ്റ്റ്ലി സ്റ്റേ​ഡി​യം
X

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി ആ​ന്‍​ഡ് ഡി​സ്ട്രി​ക്‌ട് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ (ഡി​ഡി​സി​എ) കീ​ഴി​ലു​ള്ള ഫി​റോ​സ് ഷാ ​കോ​ട്‌​ല സ്റ്റേ​ഡി​യത്തിന്റെ പേര് ‍മാറ്റി. അന്തരിച്ച മുൻ ധനമന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി സ്റ്റേ​ഡി​യം എ​ന്ന പേ​രി​ലാണ് ഇനി അ​റി​യ​പ്പെ​ടുക. വ്യാ​ഴാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ന്‍റെ പേ​ര്മാ​റ്റ​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

കാ​യി​ക മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു, രാ​ജ്യ​വ​ര്‍​ധ​ന്‍ റാ​ത്തോ​ഡ്, ഇ​ന്ത്യ​ന്‍ മു​ന്‍ ക്യാ​പ്റ്റ​ന്‍ ക​പി​ല്‍ ദേ​വ്, ചേ​ത​ന്‍ ചൗ​ഹാ​ന്‍, വിരാട് കോഹ് ലി മറ്റു ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സ്റ്റേ​ഡി​യ​ത്തി​ലെ ഒ​രു പ​വ​ലി​യ​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്ലി​യു​ടെ പേ​രി​ലാ​ണ്. ഇ​തി​ന്‍റെ അ​നാ​വ​ര​ണ​വും വ്യാഴാഴ്ച നടന്നു.

Next Story

RELATED STORIES

Share it