പികെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ശരിയല്ല; ജാഗ്രത പാലിക്കണമെന്ന് കെടി ജലീലിനോട് സിപിഎം
BY sudheer8 Sep 2021 6:35 AM GMT
X
sudheer8 Sep 2021 6:35 AM GMT
തിരുവനന്തപുരം: എആര്‍ നഗര്‍ സഹകരണ ബാങ്കിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങളില്‍ കെടി ജലീലിനെ തള്ളി സിപിഎമ്മും.
സഹകരണ മേഖലയില്‍ ഇഡി വരേണ്ടതില്ലെന്നും കെടി ജലീല്‍ ജാഗ്രത പാലിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍, കെടി ജലീലിനെ അതൃപ്തി അറിയിച്ചു.
പി കെ കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നത് ശരിയല്ല. സഹകരണമേഖലയില്‍ ഇഡി ഇടപെടേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം കെടി ജലീലിനെ അറിയിച്ചു.
നേരത്തെ മുഖ്യമന്ത്രിയും മന്ത്രി വി എന്‍ വാസവനും കെടി ജലീലിനെതിരേ രംഗത്തെത്തിയിരുന്നു.
Next Story
RELATED STORIES
ഇഷാ ഫൗണ്ടേഷനെതിരേ പരാതി; ആറുപേരെ കാണാതായെന്ന് പോലിസ്;...
28 March 2024 5:08 AM GMTവി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച തര്‍ക്കം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ...
28 March 2024 4:55 AM GMTകണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
25 March 2024 5:25 AM GMTആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; 10 ദിവസത്തിനകം റിപ്പോര്‍ട്ട് ...
24 March 2024 6:30 AM GMTചേറ്റുകുഴിയില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ആറ് വയസുകാരി...
24 March 2024 5:08 AM GMTലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
19 March 2024 8:43 AM GMT