Latest News

സിപിഎം തിരുവനന്തപുരം ജില്ലാസമ്മളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഒഴിവാക്കി

സിപിഎം തിരുവനന്തപുരം ജില്ലാസമ്മളനത്തോടനുബന്ധിച്ചുള്ള പൊതു സമ്മേളനം ഒഴിവാക്കി
X

തിരുവനന്തപുരം: കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഒഴിവാക്കി. 2500 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ ഓണ്‍ലൈനായി പങ്കെടുക്കും. ജില്ലാ സമ്മേളനം നടക്കുന്ന പാറശ്ശാലയില്‍ ഇന്ന് പ്രതിനിധി സമ്മേളനം നടന്നു.

Next Story

RELATED STORIES

Share it