- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീലേശ്വരത്ത് സിപിഎം പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പഥസഞ്ചലനം തടഞ്ഞു; പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു
ബസ് സ്റ്റാന്റ് ചുറ്റിവന്ന ആര്‍എസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നീലേശ്വരം ബസ് സ്റ്റാന്റില്‍ വച്ച് തടയുകയായിരുന്നു.
BY SRF27 Dec 2019 6:11 PM GMT

X
SRF27 Dec 2019 6:11 PM GMT
കാസര്‍കോട്: നീലേശ്വരത്ത് ആര്‍എസ്എസ് നടത്തിയ പഥസഞ്ചലനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ബസ് സ്റ്റാന്റ് ചുറ്റിവന്ന ആര്‍എസ്എസ് പഥസഞ്ചലനത്തെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നീലേശ്വരം ബസ് സ്റ്റാന്റില്‍ വച്ച് തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയപ്പോഴാണ് പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. 40 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു. രാജാസ് സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് പഥസഞ്ചലനം നടക്കുന്നത്. പഥസഞ്ചലനത്തിന് അനുമതി നല്‍കിയ തീരുമാനത്തിനെതിരേ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















