സജി ചെറിയാന്‍ രാജിവയ്ക്കണോ; സിപിഎം പ്രതികരണം വരട്ടെ, അത് കഴിഞ്ഞ് പ്രതികരിക്കാമെന്ന് സിപിഐ
സജി ചെറിയാന്‍ ഒഫിസിലെത്തി
BY sudheer6 July 2022 11:00 AM GMT
X
sudheer6 July 2022 11:00 AM GMT
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജി വയ്ക്കണോ വേണ്ടയോ എന്നതില്‍ ആദ്യം സിപിഎം പ്രതികരണം വരട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അത് കഴിഞ്ഞ് സിപിഐ പ്രതികരിക്കാമെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സജി ചെറിയാന്‍ ഒഫിസിലെത്തി
വിവാദങ്ങള്‍ക്കിടെ രാജിവെക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി സജി ചെറിയാന്‍ തിരുവനന്തപുരത്തെ ഓഫിസിലെത്തി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷമാണ് മന്ത്രി ഓഫിസിലെത്തിയത്. തന്റെ ഔദ്യോഗിക ജോലികള്‍ ചെയ്യുന്നത് മന്ത്രി തുടരുകയാണ് എന്നാണ് സൂചന. അതിനിടെ ഏതാനും എം.എല്‍.എയെ മന്ത്രിയെ കാണാനെത്തി. വൈകീട്ട് നടക്കുന്ന മന്ത്രിസഭ യോഗത്തില്‍ സജി ചെറിയാന്‍ പങ്കെടുക്കുമെന്നാണ് വിവരം.
Next Story
RELATED STORIES
ഫോണ് ചോര്ത്തല് ആരോപണം: മുഖ്യമന്ത്രിക്ക് കത്തയച്ച് ഗവര്ണര്
11 Sep 2024 11:01 AM GMTഎഡിജിപി-ആര്എസ്എസ് രഹസ്യചര്ച്ച ; ഇന്റലിജന്സ് റിപോര്ട്ട് പൂഴ്ത്തി;...
11 Sep 2024 10:57 AM GMTഇനി ഗസയിലേക്ക് ഞങ്ങളുടെ ആയുധങ്ങള് എത്തില്ല; ഇസ്രായേലിന് ആയുധങ്ങള്...
11 Sep 2024 10:49 AM GMTകല്പ്പറ്റ വാഹനാപകടം; ജെന്സന്റെ നില ഗുരുതരം
11 Sep 2024 8:39 AM GMTപരസ്യപ്രതികരണം നടത്തരുത്; അന്വറുമായി സമവായ നീക്കത്തിന് സിപിഎമ്മും...
11 Sep 2024 8:08 AM GMTതനിക്കെതിരെയുള്ള പീഡനപരാതിക്കു പിന്നില് സിനിമയിലുള്ളവര് തന്നെയെന്ന്...
11 Sep 2024 5:39 AM GMT