Latest News

വയനാട്: ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ നല്‍കിയത് 2,46,711 പേര്‍ക്ക്

വയനാട്: ജില്ലയില്‍ ഇതുവരെ വാക്‌സിന്‍ നല്‍കിയത് 2,46,711 പേര്‍ക്ക്
X

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കൊവിഡ് വാക്‌സിനേഷന്‍ വിവരങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. മെയ് 8ാം തിയ്യതി വൈകീട്ട് വരെയുളള വിവരമനുസരിച്ച് ആകെ 2,46,711 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 2,34,529 പേര്‍ കോവിഷീല്‍ഡ് വാക്‌സിനും 12182 പേര്‍ കോവാക്സിനും സ്വീകരിച്ചു.

ആദ്യ ഡോസ് സ്വീകരിച്ചവര്‍- 1,84,637 പേരാണ്. ഇതില്‍ 174487 പേര്‍ക്ക് കോവിഷീല്‍ഡും 10150 പേര്‍ക്ക് കോവാക്സിനും നല്‍കി.

രണ്ടാം ഡോസ് സ്വീകരിച്ചത് 62074 പേരാണ്. ഇതില്‍ 60042 പേര്‍ക്ക് കോവിഷീല്‍ഡും 2032 പേര്‍ക്ക് കോവാക്സിനും നല്‍കി.

ആശുപത്രി സൗകര്യങ്ങള്‍

മാനന്തവാടി ജില്ലാ ആശുപത്രി

ആകെ ബെഡുകള്‍- 211

ആക്ടീവ് കേസുകള്‍- 91

അവശേഷിക്കുന്ന ബെഡുകള്‍- 148

മറ്റ് കോവിഡ് ആശുപത്രികള്‍ (9)

ആകെ ബെഡുകള്‍- 425

ആക്ടീവ് കേസുകള്‍- 227

അവശേഷിക്കുന്ന ബെഡുകള്‍- 200

ഐ.സി.യു. ബെഡുകള്‍

ആകെ- 108

ഉപയോഗത്തില്‍- 38

ബാക്കി- 77

വെന്റിലേറ്ററുകള്‍

ആകെ- 48

ഉപയോഗത്തില്‍- 21

ബാക്കി- 27

ഓക്സിജന്‍ സപ്പോര്‍ട്ടുള്ള രോഗികള്‍- 140

സി.എഫ്.എല്‍.ടി.സി.കള്‍ (6)

ആകെ ബെഡുകള്‍- 556

ആക്ടീവ് കേസുകള്‍- 349

അവശേഷിക്കുന്ന ബെഡുകള്‍- 202

സി.എസ്.എല്‍.ടി.സി.കള്‍ (3)

ആകെ ബെഡുകള്‍- 235

ആക്ടീവ് കേസുകള്‍- 76

അവശേഷിക്കുന്ന ബെഡുകള്‍- 154

Next Story

RELATED STORIES

Share it