Latest News

തിരുവമ്പാടി എസ്‌ഐക്ക് കൊവിഡ്; സിഐയും പോലിസുകാരും ക്വാറന്റൈനില്‍

വടകര റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഓഫിസിലെ മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.

തിരുവമ്പാടി എസ്‌ഐക്ക് കൊവിഡ്; സിഐയും പോലിസുകാരും ക്വാറന്റൈനില്‍
X

കോഴിക്കോട്: തിരുവമ്പാടി പോലിസ് സ്‌റ്റേഷനില്‍ എസ്‌ഐക്ക് കൊവിഡ് സ്ഥിരീകരിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

വടകര റൂറല്‍ എസ്പി ഓഫിസിലെ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഓഫിസിലെ മുഴുവന്‍ ജീവനക്കാരോടും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കി.അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണംകൂടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുല്ല ബാഫഖി (65) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

Next Story

RELATED STORIES

Share it