Latest News

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടിന് കൊവിഡ്

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടിന് കൊവിഡ്
X

തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ടിന് കൊവിഡ്-19 സ്ഥിരീകരിച്ചു.രോഗലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസിറ്റീവായത്. ഇദ്ദേഹവുമായി പ്രാഥമികസമ്പര്‍ക്കത്തില്‍ വന്നതിനെത്തുടര്‍ന്ന് സൂപ്രണ്ട് നിരീക്ഷണത്തില്‍ പോയി. ചീഫ് കണ്‍സള്‍ട്ടന്റ് ഐഷ ബീവിക്ക് സൂപ്രണ്ടിന്റെ താല്‍കാലിക ചുമതല നല്‍കിയതായി അധികൃതര്‍ അറിയിച്ചു.




Next Story

RELATED STORIES

Share it