Latest News

ഡെപ്യൂട്ടി സ്പീക്കറുടെ ഡ്രൈവര്‍ക്കും ഗണ്‍മാനും കൊവിഡ്

ഡെപ്യൂട്ടി സ്പീക്കറുടെ ഡ്രൈവര്‍ക്കും ഗണ്‍മാനും കൊവിഡ്
X

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയുടെ ഡ്രൈവര്‍ക്കും ഗണ്‍മാനും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഗണ്‍മാന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. രണ്ടു ദിവസമായി ഡെപ്യൂട്ടി സ്പീക്കര്‍ക്കൊപ്പം നിരീക്ഷണത്തിലായിരുന്നു ഇരുവരും.

Next Story

RELATED STORIES

Share it