- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 345 പേര്‍ക്ക്കൂടി കൊവിഡ്; 355 പേര് രോഗമുക്തരായി

തൃശൂര്‍: ജില്ലയില്ഇന്ന് 345പേര്ക്ക്കൂടിെകാവിഡ്19സ്ഥിരീകരിച്ചു. 355 പേര് രോഗമുക്തരായി.ജില്ലയില്രോഗബാധിതരായിചികിത്സയില്കഴിയുന്നവരുടെഎണ്ണം4,381ആണ്.ജില്ലയില്ഇതുവരെകൊവിഡ് 19സ്ഥിരീകരിച്ചവരുടെഎണ്ണം5,43,777ആണ്. 5,37,241പേരെയാണ്ആകെരോഗമുക്തരായിഡിസ്ചാര്ജ്ചെയ്തത്.
ജില്ലയില്ഞായറാഴ്ചസമ്പര്ക്കംവഴി340പേര്ക്കാണ്രോഗംസ്ഥിരീകരിച്ചത്.കൂടാതെസംസ്ഥാനത്തിനുപുറത്തുനിന്നുംവന്നഒരാള്ക്കുംഉറവിടംഅറിയാത്ത04പേര്ക്കുംരോഗബാധഉണ്ടായിട്ടുണ്ട്.
4,283സാമ്പിളുകളാണ്പരിശോധനയ്ക്ക്എടുത്തത്.ഇതില്‍858പേര്ക്ക്ആന്റിജന്പരിശോധനയും, 3,262പേര്ക്ക്ആര്ടിപിസിആര്പരിശോധനയും, 163പേര്ക്ക്ട്രുനാറ്റ്/സിബിനാറ്റ്പരിശോധനയുമാണ്നടത്തിയത്.ജില്ലയില്ഇതുവരെആകെ37,14,007സാമ്പിളുകളാണ്പരിശോധനയ്ക്ക്അയച്ചത്.ഇന്നത്തെടെസ്റ്റ്പോസിറ്റിവിറ്റിനിരക്ക്08.06%ആണ്.
ജില്ലയില്‍ഇതുവരെ40,99,507ഡോസ്കോവിഡ്19വാക്സിന്‍വിതരണംചെയ്തു.ഇതില്‍23,40,349പേര്ഒരുഡോസ്വാക്സിനും, 17,59,158പേര്രണ്ട്ഡോസ്വാക്സിനുംസ്വീകരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















