- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
84 സ്‌കൂളുകളില്‍ 80 അധ്യാപകര്‍ക്ക് കൊവിഡ്: ഉത്തരാഖണ്ഡില്‍ കോളജ് തുറക്കുന്നത് നീട്ടിവച്ചു

ഡറാഡൂണ്‍: കോളജുകള്‍ തുറക്കാനുള്ള ആരോചനയില്‍ നിന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പിന്‍മാറി. സംസ്ഥാനത്തെ 84 സ്‌കൂളുകളില്‍ 80 അധ്യാപകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ മുന്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി മദന്‍ കൗഷിക് പറഞ്ഞു. താരതമ്യേന കൊവിഡ് ബാധ കുറഞ്ഞ സംസ്ഥാനമെന്ന നിലയില്‍ സ്‌കൂളുകള്‍ക്ക് നിയന്ത്രണങ്ങളോട തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
കോളജുകള്‍ തുറക്കുന്നതു സംബന്ധിച്ച് ഇന്ന് നടന്ന കാബിനറ്റ് വിശദമായ ചര്‍ച്ച നടത്തി. ഡിസംബര്‍ മാസത്തില്‍ തുറക്കാമെന്ന തീരുമാനമെടുത്താണ് പിരിഞ്ഞത്. കൃത്യം ദിവസം തീരുമാനിച്ചിട്ടില്ല.
നിലവില്‍ സംസ്ഥാനത്ത് 4,147 സജീവ കേസുകളാണ് ഉള്ളത്. 64,032 പേര്‍ രോഗമുക്തരായി.
13 ജില്ലകളില്‍ തുറന്നുപ്രവര്‍ത്തിച്ച സ്‌കൂളുകളിലെ അധ്യാപകരെ മുഴുവന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്മാര്‍ക്ക് ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















