രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നു; 24 മണിക്കൂറിനുള്ളില്‍ 3,17,532 പേര്‍ക്ക് രോഗബാധ; 491 മരണം
BY BRJ20 Jan 2022 4:34 AM GMT

X
BRJ20 Jan 2022 4:34 AM GMT
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതായി ഐസിഎംആര്‍ കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,17,532 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,82,18,773 ആയി.
കഴിഞ്ഞ ദിവസം 491 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ആകെ മരണം 4,87,693. 3,58,07,029 പേര്‍ രോഗമുക്തരായി. സജീവരോഗികളുടെ എണ്ണം രണ്ട് ദശലക്ഷം കടന്നു. ആകെ രോഗബാധിതരുടെ 4.38 ശതമാനമാണ് സജീവരോഗികള്‍.
ബുധനാഴ്ച 2,83,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 441 പേര്‍ മരിക്കുകയും ചെയ്തു. 1,88,157 പേര്‍ രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ 700 ദശലക്ഷം പരിശോധനകളാണ് നടന്നത്. 24 മണിക്കൂറിനുള്ളില്‍ 19,35,180 പരിശോധനകളും നടന്നു.
Next Story
RELATED STORIES
അമ്മ ഗെയിം ഡീലീറ്റ് ചെയ്തു, വീട് കത്തിക്കാനിറങ്ങി എട്ടാംക്ലാസുകാരന്; ...
17 May 2022 7:40 PM GMTമൊബൈല് ചോദിച്ചിട്ട് അമ്മ നല്കിയില്ല; 16 കാരി ആത്മഹത്യ ചെയ്ത നിലയില്
17 May 2022 7:30 PM GMT'മലബാറിലെ ഒരു ഉപമ മാത്രം'; പരാമര്ശം തെറ്റായി തോന്നിയെങ്കില് മാത്രം...
17 May 2022 6:41 PM GMTതദ്ദേശ ഉപതിരഞ്ഞെടുപ്പ്: പോളിംഗ് 78 ശതമാനം
17 May 2022 3:01 PM GMTചെറുവത്തൂരിലെ കിണര് വെള്ളത്തില് ഷിഗെല്ല സാന്നിധ്യം കണ്ടെത്തി
17 May 2022 1:47 PM GMTമുഖ്യമന്ത്രിക്കെതിരായ പരാമര്ശം: സുധാകരനെ അറസ്റ്റ് ചെയ്യണമെന്ന്...
17 May 2022 1:35 PM GMT