Latest News

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലകള്‍ക്ക് അഞ്ച് കോടി അനുവദിച്ചു

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലകള്‍ക്ക് അഞ്ച് കോടി അനുവദിച്ചു
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലകള്‍ക്ക് കൂടുതല്‍ തുകയനുവദിച്ച് ചീഫ്് സെക്രട്ടറിയുടെ ഉത്തരവ്. അഞ്ച് കോടി രൂപ വീതമാണ് അനുവദിച്ചത്. ജില്ലാ കലക്ടര്‍മാര്‍ക്കാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്.

Next Story

RELATED STORIES

Share it