കൊവിഡ് ആരോഗ്യ മുന്നറിയിപ്പുകള്‍ക്ക് പുല്ലുവില: യുപി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവര്‍ന്നത് ആയിരങ്ങള്‍
BY BRJ14 Dec 2020 3:56 AM GMT

X
BRJ14 Dec 2020 3:56 AM GMT
പ്രയാഗ്‌രാജ്: യുപിയിലെ പ്രയാഗ്‌രാജില്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിനിവരാന്‍ എത്തിയത് ആയിരക്കണക്കിന് ഭക്തര്‍. അമാവാസി ദിനത്തില്‍ ത്രിവേണിയില്‍ മുങ്ങുന്നത് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഗംഗ, യുമന, സരസ്വതി നദികളുടെ സംഗമമാണ് ത്രിവേണി.
ഭക്തരില്‍ വലിയ ശതമാനത്തോളം മാസ്‌ക് ധരിച്ചിരുന്നില്ലെന്നുമാത്രമല്ല, സാമൂഹിക അകലവും പാലിച്ചില്ല. സ്‌നാനഘട്ടം ഭക്തരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
എന്നാല്‍ പോലിസ് നടപടികളെന്തെങ്കിലും സ്വീകരിച്ചതായി സൂചനയില്ല.
Next Story
RELATED STORIES
സ്വാതന്ത്ര്യസമരത്തില് ഒരു നിമിഷം പോലും പങ്കെടുക്കാത്തവര്ക്ക്...
15 Aug 2022 3:37 PM GMTബല്ക്കീസ് ബാനു കൂട്ട ബലാല്സംഗ കേസില് ജീവപര്യന്തം കഴിഞ്ഞ്...
15 Aug 2022 3:36 PM GMTസഹയാത്രികന്റെ മൊബൈലില് സംശയാസ്പദമായ സന്ദേശമെന്ന് സംശയം; സ്ത്രീയുടെ...
15 Aug 2022 3:32 PM GMTഒമിക്രോണ് സ്പെഷ്യല് വാക്സിനുമായി സിറം ഇന്സ്റ്റിറ്റിയൂട്ട്
15 Aug 2022 3:18 PM GMTരാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങളെ ബിജെപി സര്ക്കാര്...
15 Aug 2022 2:58 PM GMTകൊലയ്ക്ക് പിന്നില് ആര്എസ്എസ് ആണെന്ന് പറയുന്നത് എന്ത്...
15 Aug 2022 2:49 PM GMT