കൊല്ലം ജില്ലയില്‍ ഇന്ന് 886 പേര്‍ക്ക് കൊവിഡ്; 24 പേര് മരിച്ചു
കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 886 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 882 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 1091 പേര് രോഗമുക്തി നേടി.
10216 പേരെ പരിശോധിച്ചപ്പോള്‍ 886 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ സജീവ രോഗികള്‍ 5837. ഇതുവരെ ജില്ലയില്‍ 263381 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 പേര് മരിക്കുകയും ചെയ്തു.
രോഗികള്‍
കോര്പ്പറേഷന്
1 കൊല്ലം 130
മുനിസിപ്പാലിറ്റികള്‍
2 കരുനാഗപ്പളളി 7
3 കൊട്ടാരക്കര 6
4 പരവൂര്‍ 16
5 പുനലൂര്‍ 12
ഗ്രാമപഞ്ചായത്തുകള്‍
6 അഞ്ചല്‍ 13
7 അലയമണ്‍ 1
8 ആദിച്ചനല്ലൂര്‍ 30
9 ആലപ്പാട് 4
10 ഇടമുളയ്ക്കല്‍ 15
11 ഇട്ടിവ 5
12 ഇളമാട് 4
13 ഇളമ്പളളൂര്‍ 16
14 ഈസ്റ്റ് കല്ലട 8
15 ഉമ്മന്നൂര്‍ 16
16 എഴുകോണ്‍ 15
17 ഏരൂര്‍ 7
18 ഓച്ചിറ 17
19 കടയ്ക്കല്‍ 8
20 കരവാളൂര്‍ 9
21 കരീപ്ര 9
22 കല്ലുവാതുക്കല്‍ 15
23 കുണ്ടറ 6
24 കുന്നത്തൂര്‍ 7
25 കുമ്മിള്‍ 6
26 കുലശേഖരപുരം 13
27 കുളക്കട 4
28 കുളത്തൂപ്പുഴ 1
29 കൊറ്റങ്കര 23
30 ക്ലാപ്പന 2
31 ചടയമംഗലം 13
32 ചവറ 16
33 ചാത്തന്നൂര്‍ 8
34 ചിതറ 4
35 ചിറക്കര 7
36 തലവൂര്‍ 9
37 തഴവ 5
38 തൃക്കരുവ 4
39 തൃക്കോവില്‍വട്ടം 21
40 തെന്മല 13
41 തേവലക്കര 10
42 തൊടിയൂര്‍ 10
43 നിലമേല്‍ 4
44 നീണ്ടകര 2
45 നെടുമ്പന 38
46 നെടുവത്തൂര്‍ 35
47 പട്ടാഴി 10
48 പട്ടാഴി വടക്കേക്കര 2
49 പത്തനാപുരം 24
50 പനയം 3
51 പന്മന 30
52 പവിത്രേശ്വരം 8
53 പിറവന്തൂര്‍ 8
54 പൂതക്കുളം 27
55 പൂയപ്പളളി 16
56 പെരിനാട് 12
57 പേരയം 2
58 പോരുവഴി 6
59 മണ്ട്രോത്തുരുത്ത് 2
60 മയ്യനാട് 11
61 മേലില 2
62 മൈനാഗപ്പളളി 20
63 മൈലം 9
64 വിളക്കുടി 28
65 വെട്ടിക്കവല 12
66 വെളിനല്ലൂര്‍ 4
67 വെളിയം 8
68 വെസ്റ്റ് കല്ലട 2
69 ശാസ്താംകോട്ട 4
70 ശൂരനാട് നോര്‍ത്ത് 6
71 ശൂരനാട് സൗത്ത് 6
ആകെ 886
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT