- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് ജില്ലയില്‍ 807 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 798

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 807 പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ അഞ്ചുപേര്‍ക്കും പോസിറ്റീവായി. 28 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 771 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,608 പേരെ പരിശോധനക്ക് വിധേയരാക്കി. ചികില്‍സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 8,802 ആയി. 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 798 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
കോഴിക്കോട് കോര്‍പ്പറേഷന്‍ - 1
നാദാപുരം - 1
കാവിലുംപാറ - 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 5
കോഴിക്കോട് കോര്‍പ്പറേഷന്‍ - 3
നാദാപുരം - 2
ഉറവിടം വ്യക്തമല്ലാത്തവര്‍ - 28
കോഴിക്കോട് കോര്‍പ്പറേഷന്‍ - 10
(കുതിരവട്ടം, കോട്ടൂളി, ചേവായൂര്‍, പൊക്കുന്ന്, പുതിയങ്ങാടി, മാങ്കാവ്, കാരപ്പറമ്പ്, എരഞ്ഞിക്കല്‍, കല്ലായി)
കുന്ദമംഗലം - 4
ഫറോക്ക് - 2
പുതുപ്പാടി - 2
ബാലുശ്ശേരി - 1
ചെറുവണ്ണൂര്‍.ആവള - 1
കടലുണ്ടി - 1
കക്കോടി - 1
കാക്കൂര്‍ - 1
നടുവണ്ണൂര്‍ - 1
നന്മണ്ട - 1
നരിക്കുനി - 1
പേരാമ്പ്ര - 1
വടകര - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 295
(നല്ലളം, അരക്കിണര്‍, വേങ്ങേരി, കോട്ടൂളി, മെഡിക്കല്‍ കോളേജ്,കല്ലായി, പുതിയങ്ങാടി, എടക്കാട്, പാറോപ്പടി, ചെറുവണ്ണൂര്‍, മേരിക്കുന്ന്, പൊക്കുന്ന്, കുതിരവട്ടം, മലാപ്പറമ്പ്, ചേവായൂര്‍, കിണാശ്ശേരി, കൊളത്തറ, അരക്കിണര്‍, പുതിയങ്ങാടി, എലത്തൂര്‍, വെസ്റ്റ്ഹില്‍, കുറ്റിച്ചിറ, പുതിയാപ്പ, തൊണ്ടയാട്, പയ്യാനക്കല്‍, പരപ്പില്‍, കുണ്ടുങ്ങല്‍, വിരിപ്പില്‍, വെളളിമാടുകുന്ന്, മാങ്കാവ്, മൂഴിക്കല്‍, ചെലവൂര്‍, കാളൂര്‍ റോഡ്, ചേവരമ്പലം, തിരുവണ്ണൂര്‍, കോയവളപ്പ്, മീഞ്ചന്ത. മാത്തോട്ടം, ഫ്രാന്‍സിസ് റോഡ്, ഇടിയങ്ങര, ചക്കുംകടവ്, മായനാട്, തോട്ടുമ്മാരം, തങ്ങള്‍സ് റോഡ്, പുതിയറ, എരഞ്ഞിക്കല്‍, സിവില്‍ സ്റ്റേഷന്‍, ബേപ്പൂര്‍, അശോകപുരം, വേങ്ങേരി, കരിക്കാംകുളം, പന്നിയങ്കര, ആഴ്ചവട്ടം, കൊമ്മേരി, പളളിത്താഴം, മുഖദാര്‍, പുളക്കടവ്, ഡിവിഷന്‍ 15, 16, 40, 47, 48, 50, 51, 52, 53, 45, 60, 61, 59 )
ഒളവണ്ണ - 53
ഏറാമല - 30
ഓമശ്ശേരി - 26
പയ്യോളി - 25
മൂടാടി - 24
കൊയിലാണ്ടി - 23
പേരാമ്പ്ര - 18
ഒഞ്ചിയം - 16
പെരുവയല്‍ - 16
ചോറോട് - 14
പെരുമണ്ണ - 13
രാമനാട്ടുകര - 13
കൊടുവളളി - 12
ചെങ്ങോട്ടുകാവ് - 11
ചേളന്നൂര്‍ - 9
കുടരഞ്ഞി - 9
നാദാപുരം - 9
ഉള്ള്യേരി - 9
തിരുവമ്പാടി - 8
വടകര - 8
കുന്ദമംഗലം - 8
ചങ്ങരോത്ത് - 8
ചേമഞ്ചേരി - 8
കക്കോടി - 8
കൂത്താളി - 6
മേപ്പയ്യൂര്‍ - 6
നടുവണ്ണൂര്‍ - 6
മുക്കം - 5
കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ - 12
കോഴിക്കോട് കോര്‍പ്പറേഷന്‍ - 5 (ആരോഗ്യപ്രവര്‍ത്തകര്‍)
കൊയിലാണ്ടി - 1 ( ആരോഗ്യപ്രവര്‍ത്തക)
മുക്കം - 1 (ആരോഗ്യപ്രവര്‍ത്തക)
നാദാപുരം - 1 ( ആരോഗ്യപ്രവര്‍ത്തക)
ഓമശ്ശേരി - 1 (ആരോഗ്യപ്രവര്‍ത്തക)
താമരശ്ശേരി - 1 (ആരോഗ്യപ്രവര്‍ത്തക)
തിരുവമ്പാടി - 1 (ആരോഗ്യപ്രവര്‍ത്തക)
വടകര - 1 (ആരോഗ്യപ്രവര്‍ത്തക)
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















