- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ 287 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.23 ശതമാനം

കോട്ടയം: ജില്ലയില്‍ 287 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 286 പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്ത് നിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. പുതിയതായി 3,968 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 7.23 ശതമാനമാണ്.
രോഗം ബാധിച്ചവരില്‍ 130 പുരുഷന്‍മാരും 118 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 45 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
834 പേര്‍ രോഗമുക്തരായി. 4,409 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1,93,008 പേര്‍ കൊവിഡ് ബാധിതരായി. 1,87,213 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 30,034 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ
കോട്ടയം-40
തലനാട്-15
മുണ്ടക്കയം-14
തിടനാട്-13
ഉദയനാപുരം, കുറവിലങ്ങാട്, മാടപ്പള്ളി-11
അകലക്കുന്നം-10
ഏറ്റുമാനൂര്‍, കോരുത്തോട്-9
കാഞ്ഞിരപ്പള്ളി-8
പൂഞ്ഞാര്‍-7
പുതുപ്പള്ളി, ചങ്ങനാശേരി, അയ്മനം, കുറിച്ചി-6
കൂട്ടിക്കല്‍, വൈക്കം, അതിരമ്പുഴ, തിരുവാര്‍പ്പ്, വിജയപുരം-5
പനച്ചിക്കാട്, എരുമേലി, ഭരണങ്ങാനം, തലയോലപ്പറമ്പ്, എലിക്കുളം-4
മറവന്തുരുത്ത്, പാലാ, ടി.വി പുരം, പായിപ്പാട്, പാമ്പാടി-3
വാഴപ്പള്ളി, തലയാഴം, ഈരാറ്റുപേട്ട, പള്ളിക്കത്തോട്, തൃക്കൊടിത്താനം, കരൂര്‍, കടപ്ലാമറ്റം, കറുകച്ചാല്‍, ആര്‍പ്പൂക്കര, ചെമ്പ്, പൂഞ്ഞാര്‍ തെക്കേക്കര, കടനാട്, കങ്ങഴ, മീനടം, മീനച്ചില്‍-2
മാഞ്ഞൂര്‍, വാഴൂര്‍, വാകത്താനം, മരങ്ങാട്ടുപിള്ളി, വെള്ളൂര്‍, കുമരകം, മൂന്നിലവ്, കല്ലറ, കൂരോപ്പട, കാണക്കാരി, വെള്ളാവൂര്‍, പാറത്തോട്, മുത്തോലി,മേലുകാവ്, ഉഴവൂര്‍-1
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















