കുവൈത്തില്‍ 260 പേര്‍ക്ക് കൊവിഡ്
BY BRJ25 Dec 2020 5:51 PM GMT

X
BRJ25 Dec 2020 5:51 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 മണിക്കൂറിനുള്ളില്‍ 260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഒരു മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ രാജ്യത്ത് 1,49,277 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 926 പേര് മരിക്കുകയും ചെയ്തു. ഇന്ന് മാത്രം 232 പേര് രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 1,45,130 ആയിട്ടുണ്ട്. 3,221 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയില്‍ കഴിയുന്നത്. സജീവ രോഗികളുടെ എണ്ണം നാലായിരത്തിനു താഴെയാവുന്നത് മാസങ്ങള്‍ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്, 39.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,290 പേര്‍ക്ക് സ്രവപരിശോധന നടത്തി. ഇതുവരെ നടത്തിയ സ്രവപരിശോധനയുടെ എണ്ണം 1,23,913.
Next Story
RELATED STORIES
തീരവാസികളുടെ സമരത്തിന് പരിഹാരം ഉണ്ടാക്കണം: ബിഷപ് ഡോ. അലക്സ് വടക്കുംതല
13 Aug 2022 5:41 PM GMTകരിപ്പൂരിൽ വീണ്ടും കടത്തുസ്വര്‍ണം തട്ടാന്‍ ശ്രമം; പിന്നിൽ അര്ജ്ജുന്...
13 Aug 2022 5:34 PM GMTകുഴി കണ്ട് ബൈക്ക് വെട്ടിച്ചു; ദേശീയപാതയിൽ ലോറിക്കടിയില്‍പ്പെട്ട്...
13 Aug 2022 3:19 PM GMTകിഫ്ബിക്കെതിരായ നീക്കം; എന്തെല്ലാം എതിർപ്പുണ്ടായാലും ഒരിഞ്ച്...
13 Aug 2022 3:13 PM GMTമാനസിക വെല്ലുവിളി നേരിടുന്നവരുടെ പേരിലുള്ള വാഹനങ്ങൾക്ക് നികുതി...
13 Aug 2022 2:52 PM GMTകോഴിക്കോട് കടയിലേക്ക് കാട്ടുപന്നി ഓടിക്കയറി; വെടിവെച്ചുകൊന്നു
13 Aug 2022 2:51 PM GMT