മഥുരയിലെ ബാലസദനത്തില്‍ 22 കുട്ടികള്‍ക്കും 6 ജീവനക്കാര്‍ക്കും കൊവിഡ്
BY BRJ10 May 2021 4:38 PM GMT
X
BRJ10 May 2021 4:38 PM GMT
മഥുര: യുപിയിലെ മഥുരയില്‍ സര്‍ക്കാര്‍ അധീനതയിലുള്ള ബാലസദനത്തില്‍ 22 കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആറ് ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
ബാലസദനത്തില്‍ ആകെ 42 കുട്ടികളാണ് ഉളളത്. വെളളിയാഴ്ച ഇവിടെ റാന്‍ഡം പരിശോധന നടത്തിയിരുന്നു.
രോഗബാധിതരായ കുട്ടികള്‍ മുഴുവന്‍ ആറിനും 10നും ഇടയില്‍ പ്രായമുള്ളവരാണ്. രോഗം ബാധിച്ചവരെ മറ്റുള്ളവരില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
ഓരോ 15 ദിവസം കൂടുമ്പോഴും അന്തേവാസികളുടെ റാന്‍ഡം കൊവിഡ് പരിശോധന നടത്താറുണ്ട്. അങ്ങനെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്.
ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കാര്‍ക്കും തന്നെ രോഗലക്ഷണങ്ങളില്ല.
Next Story
RELATED STORIES
കപ്പല്‍ ബോട്ടിലിടിച്ചു രണ്ടുപേര്‍ മരണപ്പെട്ട സംഭവം: എസ്ഡിടിയു ജില്ലാ...
16 May 2024 4:57 AM GMTസംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും
15 May 2024 5:15 PM GMTകരിപ്പൂരില്‍ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
15 May 2024 5:11 PM GMTപ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി
15 May 2024 5:08 PM GMTഅഭയക്കൊലക്കേസ് പ്രതി ഫാദര്‍ തോമസ് എം കോട്ടൂരിന്റെ പെന്ഷന് പൂര്‍ണമായി ...
15 May 2024 4:45 PM GMTകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍
15 May 2024 4:20 PM GMT