Latest News

കോഴിക്കോട് ജില്ലയില്‍ 1,590 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1,118, ടി.പി.ആര്‍ 14.26 ശതമാനം

കോഴിക്കോട് ജില്ലയില്‍ 1,590 പേര്‍ക്ക് കൊവിഡ്; രോഗമുക്തി 1,118, ടി.പി.ആര്‍ 14.26 ശതമാനം
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,590 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1,571 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 11,330 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1,118 പേര്‍ കൂടി രോഗമുക്തി നേടി. 14.26 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 18,696 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 4,496 പേര്‍ ഉള്‍പ്പടെ 49,305 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 10,51,047 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2,583 മരണങ്ങളാണ് ഇതുവരെ കൊവിഡ് മൂലമെന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍ 16

ആയഞ്ചേരി 1

ചക്കിട്ടപ്പാറ 1

കായണ്ണ 1

കൊടുവള്ളി 1

കൂടരഞ്ഞി 1

കോഴിക്കോട് 1

മൂടാടി 1

നാദാപുരം 1

നൊച്ചാട് 1

പേരാമ്പ്ര 1

പുതുപ്പാടി 3

വാണിമേല്‍ 2

വില്ല്യാപ്പള്ളി 1

വിദേശത്ത് നിന്നു വന്നവര്‍ 1

തിരുവള്ളൂര്‍ 1

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ 2

കോഴിക്കോട് 1

കൂടരഞ്ഞി 1

സമ്പര്‍ക്കം : 1,571

കോഴിക്കോട് കോര്‍പ്പറേഷന്‍ 211

അരിക്കുളം 20

അത്തോളി 34

ആയഞ്ചേരി 6

അഴിയൂര്‍ 7

ബാലുശ്ശേരി 18

ചക്കിട്ടപ്പാറ 21

ചങ്ങരോത്ത് 9

ചാത്തമംഗലം 15

ചെക്കിയാട് 3

ചേളന്നൂര്‍ 24

ചേമഞ്ചേരി 20

ചെങ്ങോട്ട്കാവ് 13

ചെറുവണ്ണൂര്‍ 11

ചോറോട് 13

എടച്ചേരി 14

ഏറാമല 3

ഫറോക്ക് 10

കടലുണ്ടി 28

കക്കോടി 39

കാക്കൂര്‍ 30

കാരശ്ശേരി 18

കട്ടിപ്പാറ 18

കാവിലുംപാറ 2

കായക്കൊടി 14

കായണ്ണ 1

കീഴരിയൂര്‍ 31

കിഴക്കോത്ത് 8

കോടഞ്ചേരി 31

കൊടിയത്തൂര്‍ 13

കൊടുവള്ളി 19

കൊയിലാണ്ടി 54

കുടരഞ്ഞി 16

കൂരാച്ചുണ്ട് 5

കൂത്താളി 4

കോട്ടൂര്‍ 2

കുന്ദമംഗലം 51

കുന്നുമ്മല്‍ 11

കുരുവട്ടൂര്‍ 29

കുറ്റിയാടി 3

മടവൂര്‍ 10

മണിയൂര്‍ 69

മരുതോങ്കര 5

മാവൂര്‍ 26

മേപ്പയ്യൂര്‍ 31

മൂടാടി 35

മുക്കം 16

നാദാപുരം 6

നടുവണ്ണൂര്‍ 4

നന്‍മണ്ട 17

നരിക്കുനി 38

നരിപ്പറ്റ 7

നൊച്ചാട് 5

ഒളവണ്ണ 21

ഓമശ്ശേരി 15

ഒഞ്ചിയം 9

പനങ്ങാട് 6

പയ്യോളി 48

പേരാമ്പ്ര 12

പെരുമണ്ണ 16

പെരുവയല്‍ 11

പുറമേരി 2

പുതുപ്പാടി 42

രാമനാട്ടുകര 3

തലക്കുളത്തൂര്‍ 5

താമരശ്ശേരി 41

തിക്കോടി 19

തിരുവള്ളൂര്‍ 12

തിരുവമ്പാടി 15

തൂണേരി 29

തുറയൂര്‍ 13

ഉള്ള്യേരി 8

ഉണ്ണികുളം 9

വടകര 28

വളയം 8

വാണിമേല്‍ 9

വേളം 12

വില്യാപ്പള്ളി 30

Next Story

RELATED STORIES

Share it