Latest News

കണ്ണൂര്‍ ജില്ലയില്‍ 1,418 പേര്‍ക്ക് കൂടി കൊവിഡ്; 1,393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

കണ്ണൂര്‍ ജില്ലയില്‍ 1,418 പേര്‍ക്ക് കൂടി കൊവിഡ്; 1,393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
X

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ 1,418 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 1,393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇന്ന് 1,418 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1,393 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ എട്ട് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.21 ശതമാനം.

രോഗമുക്തി 1170 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2,14,534 ആയി. ഇവരില്‍ 1,170 പേര്‍ ചൊവ്വാഴ്ച (ആഗസ്ത് 24) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 2,04,943 ആയി. 1,238 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6,287 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 5,273 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 5273 പേര്‍ വീടുകളിലും ബാക്കി 1014 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 30,675 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 30675 പേരാണ്. ഇതില്‍ 29708 പേര്‍ വീടുകളിലും 967 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 142

ആന്തൂര്‍ നഗരസഭ 27

ഇരിട്ടി നഗരസഭ 20

കൂത്തുപറമ്പ് നഗരസഭ 20

മട്ടന്നൂര്‍ നഗരസഭ 57

പാനൂര്‍ നഗരസഭ 47

പയ്യന്നൂര്‍ നഗരസഭ 90

ശ്രീകണ്ഠാപുരം നഗരസഭ 12

തളിപ്പറമ്പ് നഗരസഭ 17

തലശ്ശേരി നഗരസഭ 29

ആലക്കോട് 10

അഞ്ചരക്കണ്ടി 6

ആറളം 16

അയ്യന്‍കുന്ന് 11

അഴീക്കോട് 27

ചപ്പാരപ്പടവ് 13

ചെമ്പിലോട് 13

ചെങ്ങളായി 5

ചെറുകുന്ന് 3

ചെറുപുഴ 9

ചെറുതാഴം 7

ചിറക്കല്‍ 12

ചിറ്റാരിപ്പറമ്പ് 20

ചൊക്ലി 14

ധര്‍മ്മടം 11

എരമംകുറ്റൂര്‍ 10

എരഞ്ഞോളി 12

എരുവേശ്ശി 6

ഏഴോം 5

ഇരിക്കൂര്‍ 11

കടമ്പൂര്‍ 6

കടന്നപ്പള്ളിപാണപ്പുഴ 15

കതിരൂര്‍ 22

കല്യാശ്ശേരി 14

കണിച്ചാര്‍ 9

കാങ്കോല്‍ആലപ്പടമ്പ 15

കണ്ണപുരം 8

കരിവെള്ളൂര്‍പെരളം 13

കീഴല്ലൂര്‍ 5

കേളകം 22

കൊളച്ചേരി 15

കോളയാട് 48

കൂടാളി 18

കോട്ടയംമലബാര്‍ 1

കൊട്ടിയൂര്‍ 4

കുഞ്ഞിമംഗലം 15

കുന്നോത്തുപറമ്പ് 17

കുറുമാത്തൂര്‍ 19

കുറ്റിയാട്ടൂര്‍ 25

മാടായി 6

മലപ്പട്ടം 11

മാലൂര്‍ 11

മാങ്ങാട്ടിടം 15

മാട്ടൂല്‍ 3

മയ്യില്‍ 42

മൊകേരി 7

മുണ്ടേരി 7

മുഴക്കുന്ന് 18

മുഴപ്പിലങ്ങാട് 2

നടുവില്‍ 13

നാറാത്ത് 34

ന്യൂമാഹി 3

പടിയൂര്‍ 7

പന്ന്യന്നൂര്‍ 11

പാപ്പിനിശ്ശേരി 15

പരിയാരം 27

പാട്യം 12

പട്ടുവം 6

പായം 14

പയ്യാവൂര്‍ 10

പെരളശ്ശേരി 10

പേരാവൂര്‍ 29

പെരിങ്ങോംവയക്കര 21

പിണറായി 17

രാമന്തളി 8

തില്ലങ്കേരി 3

തൃപ്പങ്ങോട്ടൂര്‍ 11

ഉദയഗിരി 2

ഉളിക്കല്‍ 26

വളപട്ടണം 1

വേങ്ങാട് 17

കോഴിക്കോട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

തലശ്ശേരി നഗരസഭ 1

അഞ്ചരക്കണ്ടി 1

ചിറക്കല്‍ 1

ധര്‍മ്മടം 1

കണിച്ചാര്‍ 1

മലപ്പട്ടം 1

പായം 1

വിദേശത്തുനിന്നും വന്നവര്‍:

കൂടാളി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ആന്തൂര്‍ നഗരസഭ 2

പയ്യന്നൂര്‍ നഗരസഭ 2

ചപ്പാരപ്പടവ് 1

ചെറുപുഴ 1

ചിറക്കല്‍ 1

ചിറ്റാരിപ്പറമ്പ് 1

കടന്നപ്പള്ളി പാണപ്പുഴ 1

കണ്ണപുരം 1

കുറുമാത്തൂര്‍ 1

മലപ്പട്ടം 1

മൊകേരി 1

മുണ്ടേരി 1

രാമന്തളി 1

Next Story

RELATED STORIES

Share it