ഉത്തര്പ്രദേശില് 1,401 പേര്ക്ക് കൊവിഡ്
BY BRJ15 Nov 2020 3:13 PM GMT

X
BRJ15 Nov 2020 3:13 PM GMT
ലഖ്നോ: ഉത്തര്പ്രദേശില് കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 1,401 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,80,965 പേര് രോഗമുക്തരായി. നിലവില് 22,967 സജീവ രോഗികളാണ് ഉള്ളത്.
''കഴിഞ്ഞ 24 മണിക്കൂറിനുളളില് 1,401 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 22,967 സജീവരോഗികളാണ് സംസ്ഥാനത്തുള്ളത്. 4,80,965 പേര് രോഗമുക്തരായി''- യുപി സര്ക്കാരിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി അലോക് കുമാര് ട്വീറ്റ് ചെയ്തു.
നിലവില് സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 94.06 ശതമാനമാണ്. കഴിഞ്ഞ ദിവസം മാത്രം 81,972 സാംപിളുകള് പരിശോധനയ്ക്കയച്ചിരുന്നു.
രാജ്യത്ത് 41,100 പേര്ക്കാണ് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 88,14,579 ആയി.
Next Story
RELATED STORIES
കൊച്ചിയില് ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
11 Aug 2022 2:45 PM GMTസഹോദരിയുടെ മരുമകളുടെ കഴുത്തറുത്ത യുവതി തലയുമായി പോലിസ്...
11 Aug 2022 2:42 PM GMTഎംഎല്എ യുടെ കാപട്യം മറച്ചു പിടിക്കാന് ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMT'ഫ്രീഡം ടു ട്രാവല്' ഓഫറുമായി കൊച്ചി മെട്രോ; സ്വതന്ത്ര്യ ദിനത്തില്...
11 Aug 2022 12:48 PM GMTചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; ബിജെപി കൗണ്സിലർക്കെതിരേ പരാതി
11 Aug 2022 12:46 PM GMT'വഴിയില് കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്ട്ടി...
11 Aug 2022 7:45 AM GMT