Latest News

പീടികത്തൊഴിലാളികള്‍ക്ക് ആയിരം രൂപ കൊവിഡ് ധനസഹായം

പീടികത്തൊഴിലാളികള്‍ക്ക് ആയിരം രൂപ കൊവിഡ് ധനസഹായം
X

തിരുവനന്തപുരം: കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആയിരം രൂപ ധനസഹായം പ്രഖ്യാപിച്ചു. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്.

കഴിഞ്ഞ വര്‍ഷം തുക ലഭിച്ച സജീവ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. boardswelfareassistance.lc.kerala.gov.in മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസര്‍മാരെ ബന്ധപ്പെടണം.

Next Story

RELATED STORIES

Share it