സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
BY BRJ11 July 2020 12:27 PM GMT

X
BRJ11 July 2020 12:27 PM GMT
തുരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒരാള്‍ കൂടി കൊവിഡ് മൂലം മരണപ്പെട്ടു. തൃശൂര്‍ അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്. 63 വയസ്സായിരുന്നു. ജൂലൈ അഞ്ചിനാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അബോധാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴിയാണ് ഇവര്‍ക്ക് രോഗബാധയുണ്ടായത്.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT