കൊവിഡ് വ്യാപനം; ഫ്രാന്‍സില്‍ കര്‍ഫ്യൂ ശക്തമാക്കുന്നു
BY RSN11 Dec 2020 4:00 AM GMT

X
RSN11 Dec 2020 4:00 AM GMT
പാരിസ്: കൊവിഡ് വ്യാപനം തടഞ്ഞു നിര്‍ത്താന്‍ കര്‍ഫ്യൂ നിയമങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഫ്രാന്‍സ്. രാജ്യത്ത് സാംസ്കാരിക വേദികള്‍ തുറക്കുന്നത് വൈകുമെന്നും ഈ മാസം 15 മുതല്‍ രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
ഒക്ടോബറില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന് ശേഷവും കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് പറഞ്ഞു. ക്രിസ്മസിനോട് അനുബന്ധിച്ച് വരുന്ന ആഴ്ചകള്‍ ജാഗ്രതയോടെ നീങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMTരാജ്യം എഴുപത്താറാം സ്വാതന്ത്ര്യദിന നിറവില്‍; ചെങ്കോട്ടയില്‍...
15 Aug 2022 1:00 AM GMTപാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMT