സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.
BY SRF19 Jan 2022 9:10 AM GMT

X
SRF19 Jan 2022 9:10 AM GMT
തിരുവനന്തപുരം: നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ചെറിയ പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.
'മുന്‍കരുതലുകളെല്ലാം എടുത്തിട്ടും എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞാന്‍ ക്വാറന്റൈനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഈ അവസ്ഥയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒഴിവായി നില്‍ക്കൂ. നിങ്ങള്‍ സുരക്ഷിതരായിരിക്കുക, മറ്റുള്ളവരെയും സുരക്ഷിതരാക്കാനുള്ള മനസ്സ് കാണിക്കണം' -സുരേഷ് ഗോപി കുറിച്ചു.
കഴിഞ്ഞ ദിവസം നടന്‍ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരം കൊവിഡ് ബാധിതനായത്.
Next Story
RELATED STORIES
കൊവിഡ് വ്യാപനം; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി
23 May 2022 4:00 AM GMTകൊല്ലത്ത് അയല്വാസിയുടെ വെട്ടേറ്റ് ഗൃഹനാഥന് മരിച്ചു
23 May 2022 3:07 AM GMTകൊച്ചി ഹെറോയിന് വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില് പോയ പി സി ജോര്ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTസോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്പ്പെട്ടു;...
23 May 2022 1:19 AM GMT