Latest News

ഡല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് കൊവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലിന് കൊവിഡ് സ്ഥിരീകരിച്ചു
X

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂവെന്നതുകൊണ്ട്, സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടു.

തന്റെ ഔദ്യോഗിക വസതിയില്‍ ഇരുന്നുകൊണ്ട് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലെഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ക്ക് വേഗത്തില്‍ രോഗം ഭേദമാവട്ടെയെന്ന് മുഖ്യമന്ത്രി കെജ്രിവാള്‍ ആശംസിച്ചു.

താന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്ന് ഉപമുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it