നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവാസിക്ക് കൊവിഡ്: പ്രാഥമിക സമ്പര്‍ക്കപ്പട്ടിക തയാറാക്കി
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമക്കം 12 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്.
BY SRF15 July 2020 4:35 PM GMT

X
SRF15 July 2020 4:35 PM GMT
പയ്യോളി: നിരീക്ഷണ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രാഥമിക സമ്പര്‍ക്കപ്പട്ടിക തയാറാക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമക്കം 12 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ സ്രവ പരിശോധ നടത്തും. ഇദ്ദേഹം ജൂണ്‍ 11ന് കുവൈറ്റില്‍ നിന്നും വിമാന മാര്‍ഗ്ഗം കൊച്ചിയിലെത്തി നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങി ശേഷം രോഗ ലക്ഷണം കാണിച്ചതിനെ തുടര്‍ന്ന് ജൂലൈ 12ന് സ്രവമെടുത്ത് പരിശോധനക്കയക്കുകയായിരുന്നു. ഇദ്ദേഹം പോയ പയ്യോളി മത്സ്യ മാര്‍ക്കറ്റ്, പയ്യോളി ടൗണിനടുത്തുള്ള അണ്‍ എയിഡഡ് ഹൈസ്‌കൂള്‍, കൂടാതെ ടൗണിലെ 5 കടകളും ഒരു ആഴ്ച്ചത്തേക്ക് അടച്ചിടും. ഇദ്ദേഹം സഞ്ചരിച്ച ഓട്ടോ ഡ്രൈവറെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്നു വര്ഷ ബിരുദകോഴ്സുകള് ഈ വര്ഷം കൂടി മാത്രം;...
6 Jun 2023 2:49 PM GMTടി പോക്കര് സാഹിബ് അനുസ്മരണം; പഠനോപകരണങ്ങള് വിതരണം ചെയ്തു
6 Jun 2023 2:29 PM GMTവര്ഗീയ പോസ്റ്റ്;വീണ്ടും വിശദീകരണവുമായി യാഷ് ദയാല്
6 Jun 2023 6:02 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTബ്രിജ്ഭൂഷണെതിരെ പരാതി നല്കിയ പെണ്കുട്ടി മൊഴി മാറ്റി
6 Jun 2023 5:03 AM GMTതാമരശ്ശേരിയില് ലഹരിമരുന്ന് നല്കി പീഡനം; പ്രതി പിടിയില്
6 Jun 2023 4:53 AM GMT