മാളയില്‍ മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു
BY BRJ18 Nov 2020 3:23 PM GMT

X
BRJ18 Nov 2020 3:23 PM GMT
മാളഃ വെള്ളാങ്കല്ലൂര്‍ കാട്ടിചിറ്റേഴത്ത് സുകുമാര മേനോന് (75) നിര്യാതനായി. ശ്വാസതടസ്സത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. കൊച്ചി യൂണിവേഴ്സിറ്റി മുന്‍ ജീവനക്കാരനാണ്.
തെക്കുംകര -കാരുമാത്ര എന്‍ എസ് എസ് കരയോഗം വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ കോണത്തുകുന്ന് മണമ്മല്‍ രാജലക്ഷ്മി (ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതി മുന്‍ ഉദ്യോഗസ്ഥ ദേവകി നിവാസ്). മക്കള്‍ സുജീഷ്, സുജ, സുജിത. മരുമക്കള്‍ ജ്യോതി, ചന്ദ്രന്, സുനില്‍ കര്‍ത്ത. സംസ്ക്കാരം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തി.
Next Story
RELATED STORIES
മലപ്പുറത്തെ 75 എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് എപി.ജെ സ്കോളര്‍ഷ്:...
11 Aug 2022 8:55 AM GMTനടിയെ ആക്രമിച്ച കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ ദിലീപിന്...
11 Aug 2022 8:44 AM GMTമാധ്യമങ്ങളെ നയിക്കുന്നത് ഭയം; ഭരണകൂടത്തിന്റെ അപ്രീതിക്ക് പാത്രമായാല്‍...
11 Aug 2022 8:39 AM GMTഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ സത്യപ്രതിജ്ഞ ചെയ്തു
11 Aug 2022 8:28 AM GMTസൂപ്പർ ഹിറ്റായി തീരമൈത്രി ഭക്ഷണശാലകൾ; വിറ്റുവരവ് നാലര കോടി പിന്നിട്ടു
11 Aug 2022 8:06 AM GMTബാബരി തകർത്തപോലെ ഈദ്ഗാഹ് ടവർ തകർക്കുമെന്ന് ഭീഷണി
11 Aug 2022 8:02 AM GMT