കൊവിഡ്; സംസ്ഥാനത്ത് കോളജുകള്‍ വീണ്ടും ഓണ്‍ലൈനിലേക്ക് മാറ്റിയേക്കും
BY BRJ18 Jan 2022 2:20 PM GMT

X
BRJ18 Jan 2022 2:20 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ കോളജുകള്‍ ഓണ്‍ലൈനിലേക്ക് തിരിച്ചുപോകാനുളള സാധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു. അടുത്ത ദിവസം ചേരുന്ന കൊവിഡ് അവലോകന യോഗത്തിനുശേഷമാണ് കോളജുകള്‍ അടച്ചുപൂട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.
സംസ്ഥാനത്തെ നിരവധി കോളജുകളില്‍ ഇതിനകം ക്ലസ്റ്ററുകള്‍ രൂപം കൊണ്ടിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി തൃശൂര്‍ എഞ്ചിനീയറിങ് കോളജടക്കം നിരവധി സ്ഥാപനങ്ങള്‍ അടച്ചിടേണ്ടിയും വന്നു.
ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് അടച്ചിടാനാണ് പ്രിന്‍സിപ്പള്‍മാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.
Next Story
RELATED STORIES
ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകണ്ണൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
18 May 2022 5:37 PM GMTബഹ്റൈനില്‍ ലയണ്‍സ് ക്ലബ്ബ് രൂപീകരിച്ചു
18 May 2022 8:57 AM GMTസൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെ ചൊവ്വാഴ്ച മണല്‍ക്കാറ്റ് വിഴുങ്ങി
18 May 2022 1:22 AM GMTജിദ്ദയില്‍ മാസ് റിലീഫ് സെല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്...
17 May 2022 1:04 AM GMTഇന്റര്‍നാഷണല്‍ നഴ്സ് ഡേ ആഘോഷവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം
13 May 2022 6:40 PM GMT