Latest News

ഇടുക്കിയില്‍ 4 പേര്‍ക്ക് കൂടി കൊവിഡ്; 68 പേര്‍ രോഗമുക്തരായി

നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കിയില്‍ 4 പേര്‍ക്ക് കൂടി കൊവിഡ്; 68 പേര്‍ രോഗമുക്തരായി
X

തൊടുപുഴ: ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നാലു പേരുടെയും രോഗ ഉറവിടം വ്യക്തമല്ല. അതേസമയം, 68 പേര്‍ ഇന്നു രോഗമുക്തി നേടി.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍

1. വണ്ടന്മേട് സ്വദേശി (69). നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

2. കാമാക്ഷി പാവക്കണ്ടം സ്വദേശി (80). നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

3. കുമളി റോസാപൂക്കണ്ടം സ്വദേശി (52). ചെക്‌പോസ്റ്റ് ജീവനക്കാരനാണ്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

4. ഉടുമ്പന്നൂര്‍ സ്വദേശി (50). ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗമുക്തി നേടിയവര്‍

1. കരിങ്കുന്നം സ്വദേശിനി (54)

2. ബൈസണ്‍വാലി സ്വദേശി (28)

3. ബൈസണ്‍വാലി സ്വദേശി(27)

4. കരിങ്കുന്നം സ്വദേശി (84)

5. തൊടുപുഴ ജില്ലാആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെല്ലിമറ്റം സ്വദേശിനി (56)

6. പൊന്‍മുടി സ്വദേശി (14)

7. ഇടുക്കി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി (58)

8. ഇടുക്കി സ്വദേശി (52)

9. ഇടുക്കി സ്വദേശിനി(9)

10. ഇടുക്കി സ്വദേശി (46)

11. അയ്യപ്പന്‍കോവില്‍ സ്വദേശിനി(70)

12. മാട്ടുപ്പെട്ടി സ്വദേശി (27)

13.അയ്യപ്പന്‍കോവില്‍ സ്വദേശി(14)

14. വട്ടവട സ്വദേശി(57)

15. ഇടുക്കി സ്വദേശി (32)

16. ഇടുക്കി സ്വദേശി (59)

17. ഇടുക്കി സ്വദേശി(56)

18. ഇടുക്കി സ്വദേശി(23)

19. ഇടുക്കി സ്വദേശിനി(45)

20. ഇടുക്കി സ്വദേശി (24)

21. ഇടുക്കി സ്വദേശിനി (20)

22. ചെറുതോണി സ്വദേശി(69)

23. പീരുമേട് സ്വദേശി(59)

24. ഇടുക്കി സ്വദേശി (18)

25. മാട്ടുപ്പെട്ടി സ്വദേശി(49)

26. ഇടുക്കി സ്വദേശി (25)

27. ഇടുക്കി സ്വദേശിനി (21)

28. മൂന്നാര്‍ സ്വദേശിനി(50)

29. മൂന്നാര്‍ സ്വദേശിനി(48)

30. ചെങ്കര സ്വദേശി (17)

31. ചെങ്കര സ്വദേശിനി(45)

32. വെള്ളിയാങ്കണ്ടം സ്വദേശി(30)

33. മുരിക്കാട്ടുകുടി സ്വദേശിനി(29)

34. കട്ടപ്പന സ്വദേശി (33)

35. ഇടുക്കി സ്വദേശിനി (4)

36. ഇടുക്കി സ്വദേശി (25)

37. കുമളി സ്വദേശിനി(30)

38. കുമളി സ്വദേശിനി (20)

39. കുമളി സ്വദേശി (25)

40. കുമളി സ്വദേശി (37)

41. ഉടുമ്പന്‍ചോല സ്വദേശി (38)

42. ഉടുമ്പന്‍ചോല സ്വദേശി (25)

43. ഏഴുമലക്കുടി സ്വദേശി (65)

44. ഉടുമ്പന്‍ചോല സ്വദേശി (45)

45.ശേഖര്‍ എസ്‌റ്റേറ്റ് മാധവന്‍കാനം സ്വദേശിനി (53)

46. ചക്കുപള്ളം സ്വദേശി (27)

47. ഏഴുമലക്കുടി സ്വദേശി (13)

48. ഏഴുമലക്കുടി സ്വദേശി (50)

49. ഇടുക്കി സ്വദേശിനി (11)

50. കാഞ്ഞാര്‍ സ്വദേശിനി (58)

51. കാഞ്ഞാര്‍ സ്വദേശി (28)

52. മുള്ളരിങ്ങാട് സ്വദേശി (82)

53. ഇടുക്കി സ്വദേശി (35)

54. ഇടുക്കി സ്വദേശി (31)

* മൂന്നാറിലെത്തിയ കന്യാകുമാരി സ്വദേശികളായ 14 അംഗ സംഘം.


Next Story

RELATED STORIES

Share it