കൊവിഡ്; കൗമാരക്കാര്‍ക്ക് രാജ്യത്ത് ഇതുവരെ നല്‍കിയത് 3.5 കോടി ഡോസ് വാക്‌സിന്‍; ആകെ നല്‍കിയത് 157.20 കോടി
BY BRJ17 Jan 2022 3:12 PM GMT

X
BRJ17 Jan 2022 3:12 PM GMT
ന്യൂഡല്‍ഹി: രാജ്യത്ത് 15-18 പ്രായക്കാരവര്‍ക്ക് ഇതുവരെ നല്‍കിയത് 3.5 കോടി ഡോസ് കൊവിഡ് വാക്‌സിനാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യ. ജനുവരി 3ാം തിയ്യതി മുതലാണ് കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഇത്രയും പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനാണ് നല്‍കിയത്.
വാക്‌സിന്‍ സ്വീകരിച്ച കൗമാരക്കാരെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്ത് 39 ലക്ഷം ഡോസ് വാക്‌സിനാണ് നല്‍കിയത്. ഇതുവരെ രാജ്യത്ത 157.20 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു. ഇന്ന് രാവിലെ ഏഴ് മണിവരെയുള്ള കണക്കാണ് ഇത്.
Next Story
RELATED STORIES
ആരോഗ്യനില മോശമായി; ജയിലില് നിരാഹാരത്തിലായിരുന്ന ജി എന് സായിബാബ...
26 May 2022 7:32 PM GMTവിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില് പരാതി
26 May 2022 6:42 PM GMTമഴ മുന്നറിയിപ്പില് മാറ്റം; രണ്ട് ജില്ലകളില് മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMTമൂവാറ്റുപുഴയിലെ ഹെല്ത്ത് ഇന്സ്പെക്ടര്ക്ക് നേരെ വ്യാപക...
26 May 2022 2:49 PM GMTമുസ്ലിം ആരാധനാലയങ്ങള്ക്കെതിരായ നീക്കങ്ങളെ ചെറുക്കുക: പോപുലര്...
26 May 2022 2:27 PM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാന് ഷര്ജീല്...
26 May 2022 2:17 PM GMT