വയനാട് ജില്ലയില്‍ 269 പേര്‍ക്ക് കൂടി കൊവിഡ്

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 269 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 329 പേര്‍ രോഗമുക്തി നേടി. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125731 ആയി. 122233 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2683 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 2534 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
മീനങ്ങാടി 31, മാനന്തവാടി 21 , കല്‍പ്പറ്റ 19 , വെള്ളമുണ്ട 16 , മുട്ടില്‍ , മേപ്പാടി 15 വീതം , തവിഞ്ഞാല്‍ 14 , എടവക , ബത്തേരി 12 , വൈത്തിരി 11 , നൂല്‍പ്പുഴ , പുല്‍പ്പള്ളി 10 വീതം , പൊഴുതന 9 , പടിഞ്ഞാറത്തറ , പനമരം , അമ്പലവയല്‍ 8 വീതം , കാണിയാമ്പറ്റ , കോട്ടത്തറ 7 വീതം , നെന്മേനി , തരിയോട് , തൊണ്ടര്‍നാട് 6 വീതം , മൂപ്പൈനാട് , പൂതാടി 5 വീതം , മുള്ളന്‍കൊല്ലി 4 , തിരുനെല്ലി 2 , വെങ്ങപ്പള്ളി ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
ഇതിനുപുറമെ മാലിദ്വീപില്‍ നിന്നും വന്ന മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
329 പേര്‍ക്ക് ഇന്ന് രോഗമുക്തി
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 24 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 305 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
RELATED STORIES
അമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT