Top

പാലക്കാട് ജില്ലയില്‍ ഇന്ന് 575 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 750 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 575 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 750 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 575 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 371 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 199 പേര്‍, 5 ആരോഗ്യ പ്രവര്‍ത്തകര്‍, എന്നിവര്‍ ഉള്‍പ്പെടും. 750 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 4724 പരിശോധന നടത്തിയതിലാണ് 575 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.12.17 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭ സ്വദേശികള്‍ 64 പേര്‍

കടമ്പഴിപ്പുറം സ്വദേശികള്‍ 27 പേര്‍

ചാലിശ്ശേരി സ്വദേശികള്‍ 25 പേര്‍

അഗളി, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 16 പേര്‍ വീതം

ഓങ്ങല്ലൂര്‍ സ്വദേശികള്‍ 15 പേര്‍

പുതുപ്പരിയാരം തിരുമിറ്റക്കോട് സ്വദേശികള്‍ 13 പേര്‍ വീതം

പട്ടിത്തറ, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 12 പേര്‍ വീതം

ചിറ്റൂര്‍തത്തമംഗലം, കരിമ്പ, കിഴക്കഞ്ചേരി, പിരായിരി, തച്ചമ്പാറ സ്വദേശികള്‍ 11 പേര്‍ വീതം

മണ്ണാര്‍ക്കാട്, വണ്ടാഴി സ്വദേശികള്‍ 10 പേര്‍ വീതം

അലനല്ലൂര്‍, ആലത്തൂര്‍, കാഞ്ഞിരപ്പുഴ സ്വദേശികള്‍ 9 പേര്‍ വീതം

കപ്പൂര്‍,പൂര്‍ കൊല്ലങ്കോട്, തൃത്താല സ്വദേശികള്‍ 8 പേര്‍ വീതം

അകത്തേത്തറ, ആനക്കര, എലപ്പുള്ളി, കുമരംപുത്തൂര്‍, മണ്ണൂര്‍, തെങ്കര, വിളയൂര്‍ സ്വദേശികള്‍ 7 പേര്‍ വീതം

അമ്പലപ്പാറ, ലക്കിടിപേരൂര്‍, നെല്ലായ, പുതുക്കോട് സ്വദേശികള്‍ 6 പേര്‍ വീതം

കൊടുമ്പ്, കോട്ടോപ്പാടം, മരുതറോഡ്, നാഗലശ്ശേരി, പട്ടഞ്ചേരി, പെരുമാട്ടി, പുതുശ്ശേരി, വടക്കഞ്ചേരി, വാണിയംകുളം സ്വദേശികള്‍ 5 പേര്‍ വീതം

കേരളശ്ശേരി, കൊടുവായൂര്‍, കുഴല്‍മന്നം, മാത്തൂര്‍, നല്ലേപ്പിള്ളി, പട്ടാമ്പി സ്വദേശികള്‍ 4 പേര്‍ വീതം

ചളവറ, എലവഞ്ചേരി, എരിമയൂര്‍, കണ്ണമ്പ്ര, കോങ്ങാട്, കൊപ്പം, കൊഴിഞ്ഞാമ്പാറ, മുതലമട, പല്ലശ്ശന, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി, പുതൂര്‍, തിരുവേഗപ്പുറ, വടവന്നൂര്‍, വെള്ളിനേഴി സ്വദേശികള്‍ 3 പേര്‍ വീതം

അനങ്ങനടി, ചെര്‍പ്പുളശ്ശേരി, കണ്ണാടി, കരിമ്പുഴ, കാവശ്ശേരി, കോട്ടായി, നെന്മാറ, പറളി, പൂക്കോട്ടുകാവ്, ഷോളയൂര്‍, തേങ്കുറിശ്ശി, വടകരപ്പതി, വല്ലപ്പുഴ സ്വദേശികള്‍ 2 പേര്‍ വീതം

കാരാകുറുശ്ശി, കുത്തനൂര്‍, മങ്കര, മുണ്ടൂര്‍, നെല്ലിയാമ്പതി, പുതുനഗരം, തരൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7386 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ്

ജില്ലയിലും 7 പേര്‍ വയനാട് ജില്ലയിലും 11 പേര്‍ ആലപ്പുഴ ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും16 പേര്‍ കൊല്ലം ജില്ലയിലും 18 പേര്‍ വീതം കോട്ടയം, പത്തനംതിട്ട ജില്ലകളിലും 19 പേര്‍ എറണാകുളം ജില്ലയിലും 21 പേര്‍ കണ്ണൂര്‍ ജില്ലയിലും 22 പേര്‍ തിരുവനന്തപുരം ജില്ലയിലും 79 പേര്‍ കോഴിക്കോട് ജില്ലയിലും 84 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 219 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it