- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 1,378 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 1,467 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ 1,378 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 899 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 463 പേര്‍, 16 ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. 1,467 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ആകെ 7,957 പരിശോധന നടത്തിയതിലാണ് 1,378 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 17.31 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ സ്വദേശികള്‍ 77 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ 61 പേര്‍
അയിലൂര്‍ സ്വദേശികള്‍ 48 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍ 42 പേര്‍
നാഗലശ്ശേരി സ്വദേശികള്‍ 40 പേര്‍
ആലത്തൂര്‍ സ്വദേശികള്‍ 39 പേര്‍
കോങ്ങാട് സ്വദേശികള്‍ 33 പേര്‍
പുതുശ്ശേരി സ്വദേശികള്‍ 31 പേര്‍
മുണ്ടൂര്‍, തൃത്താല സ്വദേശികള്‍ 29 പേര്‍ വീതം
കാവശ്ശേരി, കൊപ്പം, ഷോര്‍ണൂര്‍ സ്വദേശികള്‍ 27 പേര്‍ വീതം
വടക്കഞ്ചേരി സ്വദേശികള്‍ 25 പേര്‍
കണ്ണാടി, പട്ടിത്തറ, തിരുമിറ്റക്കോട് സ്വദേശികള്‍ 24 പേര്‍ വീതം
കരിമ്പുഴ സ്വദേശികള്‍ 21 പേര്‍
അകത്തേത്തറ, അമ്പലപ്പാറ സ്വദേശികള്‍ 20 പേര്‍ വീതം
വടകരപ്പതി, വാണിയംകുളം സ്വദേശികള്‍ 18 പേര്‍
കുഴല്‍മന്നം, ലക്കിടിപേരൂര്‍ സ്വദേശികള്‍ 17 പേര്‍ വീതം
എരിമയൂര്‍, പിരായിരി സ്വദേശികള്‍ 16 പേര്‍ വീതം
കൊടുമ്പ്, കുമരംപുത്തൂര്‍, മേലാര്‍കോട് സ്വദേശികള്‍ 15 പേര്‍ വീതം
ആനക്കര, കിഴക്കഞ്ചേരി സ്വദേശികള്‍ 14 പേര്‍ വീതം
അലനല്ലൂര്‍, ചിറ്റൂര്‍തത്തമംഗലം, കോട്ടോപ്പാടം, പുതുക്കോട്, തരൂര്‍, തെങ്കര സ്വദേശികള്‍ 13 പേര്‍ വീതം
മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, എലപ്പുള്ളി, കാരാക്കുറിശ്ശി, മുതലമട, നല്ലേപ്പിള്ളി, പരുതൂര്‍, പൊല്‍പ്പുള്ളി സ്വദേശികള്‍ 12 പേര്‍ വീതം
കടമ്പഴിപ്പുറം, കൊഴിഞ്ഞാമ്പാറ, പട്ടാമ്പി, വണ്ടാഴി, വെള്ളിനേഴി സ്വദേശികള്‍ 11 പേര്‍ വീതം
കപ്പൂര്‍, കോട്ടായി, മങ്കര, മാത്തൂര്‍, പല്ലശ്ശന, പറളി സ്വദേശികള്‍ 10 പേര്‍ വീതം
അഗളി, അനങ്ങനടി, മലമ്പുഴ, നെന്മാറ, ഓങ്ങല്ലൂര്‍ സ്വദേശികള്‍ 9 പേര്‍ വീതം
കാഞ്ഞിരപ്പുഴ, കരിമ്പ, മരുതറോഡ്, പുതുപ്പരിയാരം, ശ്രീകൃഷ്ണപുരം, തച്ചമ്പാറ
സ്വദേശികള്‍ 8 പേര്‍ വീതം
എരുത്തേമ്പതി, കുലുക്കല്ലൂര്‍, കുത്തനൂര്‍, മണ്ണൂര്‍, തിരുവേഗപ്പുറ, തൃക്കടീരി സ്വദേശികള്‍ 7 പേര്‍ വീതം
എലവഞ്ചേരി, പട്ടഞ്ചേരി, സ്വദേശികള്‍ 6 പേര്‍ വീതം
നെല്ലായ, പൂക്കോട്ടുകാവ്, വല്ലപ്പുഴ, വിളയൂര്‍ സ്വദേശികള്‍ 5 പേര്‍ വീതം
കേരളശ്ശേരി, കൊല്ലങ്കോട്, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, തേങ്കുറിശ്ശി സ്വദേശികള്‍ 4 പേര്‍ വീതം
മുതുതല, പെരുമാട്ടി ഷോളയൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
വടവന്നൂര്‍ സ്വദേശികള്‍ 2 പേര്‍
ചളവറ, കൊടുവായൂര്‍, നെല്ലിയാമ്പതി, പുതുനഗരം, പുതൂര്‍, തച്ചനാട്ടുകര സ്വദേശികള്‍ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8,851 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍ഗോഡ് ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 9 പേര്‍ ആലപ്പുഴ ജില്ലയിലും 13 പേര്‍ കൊല്ലം ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 17 പേര്‍ വീതം തിരുവനന്തപുരം, കോട്ടയം ജില്ലകളിലും 18 പേര്‍ പത്തനംതിട്ട ജില്ലയിലും 55 പേര്‍ എറണാകുളം ജില്ലയിലും 58 പേര്‍ കോഴിക്കോട് ജില്ലയിലും 126 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 182 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















