- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ 1,081 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 711 പേര്‍ക്ക് രോഗമുക്തി

പാലക്കാട്: ജില്ലയില്‍ 1,081 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 728 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 342 പേര്‍, 10 ആരോഗ്യ പ്രവര്‍ത്തകര്‍, സംസ്ഥാനത്തിനു പുറത്ത് നിന്നും വന്ന ഒരാള്‍ എന്നിവര്‍ ഉള്‍പ്പെടും.711 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 6,774 പരിശോധന നടത്തിയതിലാണ് 1,081 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 15.95 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
പാലക്കാട് നഗരസഭ 72 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍ 61 പേര്‍
തൃത്താല സ്വദേശികള്‍ 46 പേര്‍
ചാലിശ്ശേരി സ്വദേശികള്‍ കള്‍ 41 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ 37 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍ 36 പേര്‍
അമ്പലപ്പാറ സ്വദേശികള്‍ 35 പേര്‍
നാഗലശ്ശേരി, പുതുപ്പരിയാരം സ്വദേശികള്‍ 33 പേര്‍ വീതം
ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ 29 പേര്‍
കപ്പൂര്‍, തിരുമിറ്റക്കോട് സ്വദേശികള്‍ 24 പേര്‍ വീതം
ലക്കിടിപേരൂര്‍ സ്വദേശികള്‍ 22 പേര്‍ വീതം
ഓങ്ങല്ലൂര്‍, പട്ടിത്തറ സ്വദേശികള്‍ 21 പേര്‍ വീതം
അഗളി, ഒറ്റപ്പാലം സ്വദേശികള്‍ 19 പേര്‍ വീതം
ആനക്കര, മുണ്ടൂര്‍ സ്വദേശികള്‍ 18 പേര്‍ വീതം
പൂക്കോട്ടുകാവ് സ്വദേശികള്‍ 17 പേര്‍
പിരായിരി സ്വദേശികള്‍ 16 പേര്‍
കണ്ണാടി, നെല്ലായ സ്വദേശികള്‍ 13 പേര്‍വീതം
ചിറ്റൂര്‍തത്തമംഗലം സ്വദേശികള്‍ 12 പേര്‍
അലനല്ലൂര്‍, ആലത്തൂര്‍, കണ്ണമ്പ്ര, കാവശ്ശേരി സ്വദേശികള്‍ 11 പേര്‍ വീതം
പറളി, പുതുശ്ശേരി, തൃക്കടീരി സ്വദേശികള്‍ 10 പേര്‍ വീതം
അകത്തേത്തറ, എലവഞ്ചേരി, എരിമയൂര്‍, കടമ്പഴിപ്പുറം, കൊടുമ്പ്, കൊടുവായൂര്‍, മരുതറോഡ്, മാത്തൂര്‍, നല്ലേപ്പിള്ളി, പുതുക്കോട് സ്വദേശികള്‍ 9 പേര്‍ വീതം
പരുതൂര്‍, വണ്ടാഴി സ്വദേശികള്‍ 8 പേര്‍ വീതം
കൊപ്പം, കോട്ടായി, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, കുഴല്‍മന്നം, മണ്ണൂര്‍, തച്ചമ്പാറ, വല്ലപ്പുഴ സ്വദേശികള്‍ 7 പേര്‍ വീതം
അയിലൂര്‍, കൊല്ലങ്കോട്, കുമരംപുത്തൂര്‍, മങ്കര, മേലാര്‍കോട്, നെന്മാറ, തരൂര്‍, വെള്ളിനേഴി സ്വദേശികള്‍ 6 പേര്‍ വീതം
എലപ്പുള്ളി, കരിമ്പുഴ, കോട്ടോപ്പാടം, പല്ലശ്ശന, പട്ടാമ്പി, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, വാണിയംകുളം സ്വദേശികള്‍ 5 പേര്‍ വീതം
അനങ്ങനടി, ചളവറ, കാഞ്ഞിരപ്പുഴ, കോങ്ങാട്, മുതലമട, പട്ടഞ്ചേരി, പെരുമാട്ടി, ശ്രീകൃഷ്ണപുരം, തെങ്കര സ്വദേശികള്‍ 4 പേര്‍ വീതം
മണ്ണാര്‍ക്കാട്, കാരാക്കുറിശ്ശി, കരിമ്പ, കുത്തനൂര്‍, മലമ്പുഴ, മുതുതല, പുതുനഗരം, തിരുവേഗപ്പുറ, വിളയൂര്‍ സ്വദേശികള്‍ 3 പേര്‍ വീതം
നെല്ലിയാമ്പതി, പൊല്‍പ്പുള്ളി, പുതൂര്‍, വടകരപ്പതി സ്വദേശികള്‍ 2 പേര്‍ വീതം
എരുത്തേമ്പതി, കേരളശ്ശേരി, ഷോളയൂര്‍, തച്ചനാട്ടുകര, തേങ്കുറിശ്ശി, വടവന്നൂര്‍ സ്വദേശികളായ ഒരാള്‍ വീതം
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8843 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ 2 പേര്‍ കാസര്‍കോഡ് ജില്ലയിലും 6 പേര്‍ വയനാട് ജില്ലയിലും 9 പേര്‍ ആലപ്പുഴ ജില്ലയിലും 14 പേര്‍ കൊല്ലം ജില്ലയിലും 15 പേര്‍ ഇടുക്കി ജില്ലയിലും 17 പേര്‍ വീതം തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളിലും 18 പേര്‍ പത്തനംതിട്ട ജില്ലയിലും 31 പേര്‍ എറണാകുളം ജില്ലയിലും 63 പേര്‍ കോഴിക്കോട് ജില്ലയിലും 131 പേര്‍ തൃശ്ശൂര്‍ ജില്ലയിലും 194 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















