കുവൈത്തില്‍ 174 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
BY BRJ13 Dec 2020 5:38 PM GMT

X
BRJ13 Dec 2020 5:38 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 174 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,46,218 ആയിട്ടുണ്ട്. 269പേര്‍ ഇന്ന് മാത്രം രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 1,42,094 ആണ്.
ഇന്ന് മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗബാധയേറ്റ് ഇന്നലെ വരെ 911 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ചികില്‍സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം നാലായിരത്തില്‍ താഴെയാവുന്നത് മാസങ്ങള്‍ക്കു ശേഷമാണ്. നിലവില്‍ 3,213 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞ് 62 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,679 പേരുടെ സ്രവപരിശോധന നടത്തി. ഇതുവരെ ആകെ സ്രവപരിശോധന നടത്തപ്പെട്ടവരുടെ എണ്ണം 11,80,662 ആണ്.
Next Story
RELATED STORIES
ടിപ്പു സുല്‍ത്താന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ വിറപ്പിച്ച...
17 Aug 2022 7:43 AM GMTലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMT'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനറിന് കര്‍ണാടകയില്‍ പോലിസ് സംരക്ഷണം; ...
17 Aug 2022 6:15 AM GMTആശുപത്രിയിലേക്ക് വഴിയില്ല;മഹാരാഷ്ട്രയില്‍ നവജാത ശിശുക്കള്‍ക്ക്...
17 Aug 2022 5:46 AM GMTമാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മയ്ക്ക് ലൈഫ് മിഷനില്‍ വീട്...
17 Aug 2022 4:47 AM GMT14 ഇനങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍
17 Aug 2022 3:40 AM GMT