Latest News

കൊവിഡ് 19: അജ്മാനില്‍ പുത്തന്‍ചിറ സ്വദേശി മരിച്ചു

കൊവിഡ് 19: അജ്മാനില്‍ പുത്തന്‍ചിറ സ്വദേശി മരിച്ചു
X

മാള: യുഎഇയില്‍ കൊവിഡ് ബാധിച്ച് പുത്തന്‍ചിറ സ്വദേശി മരിച്ചു. പുത്തന്‍ചിറ വെള്ളൂര്‍ കുമ്പളത്ത് നാരായണന്‍ മകന്‍ ബിനില്‍ ( 42) ആണ് അജ്മാനില്‍ വച്ച് മരണമടഞ്ഞത്.

ഒരാഴ്ച്ചയായി രോഗബാധിതനായി ചികില്‍സയിലായിരുന്നു. മൂന്ന് മാസം മുമ്പാണ് ജോലിക്കായി അജ്മാനിലേക്ക് പോയത്.

ഭാര്യ സന്ധ്യ. മക്കള്‍ ആദര്‍ശ്, ആശ്രിത്, ആര്‍ദ്ര.

Next Story

RELATED STORIES

Share it